ജമാലാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jamala
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംSusana Jamaladinova
ജനനം (1983-08-27) 27 ഓഗസ്റ്റ് 1983  (40 വയസ്സ്)
Osh, Kirghiz SSR, Soviet Union
ഉത്ഭവംUkraine
വിഭാഗങ്ങൾ
തൊഴിൽ(കൾ)
  • Singer
  • songwriter
വർഷങ്ങളായി സജീവം2005–present
ലേബലുകൾ
വെബ്സൈറ്റ്jamalamusic.com

ഉക്രൈനിയൻ ഗായികയാണ് സൂസന്ന ആലിമിവന ജമലാഡിനോവ (Crimean Tatar: Susana Camaladinova; Ukrainian: Сусана Алімівна Джамаладінова; Russian: Суса́нна Алимовна Джамалади́нова, born 27 August 1983). ജമാലാ എന്ന നാമത്തിൽ ആണ് ഇവർ അറിയപ്പെടുന്നത് , ഗായിക , അഭിനേത്രി , ഗാന രചന എന്നിവയും ചെയുന്നു , 2016 ലെ യൂറോവിഷൻ സോങ് കോണ്ടെസ്റ് വിജയി ആണ് ഇവർ.[1] ഉക്രൈനിനെ പ്രതിനിധീകരിച്ചു പങ്കെടുത്ത ജമാലാ അന്ന് സ്വന്തം പാട്ടായ 1944 ആണ് പാടിയത്‌ .[1]

ചലച്ചിത്രങ്ങൾ[തിരുത്തുക]

Music videos
Year Song Director
2009 History Repeating Alan Badoev
2010 You're Made of Love + (in Russian) Katya Tsarik
It's Me, Jamala + (in Ukrainian)
2011 Smile Max Ksjonda
Find me John X Carey
2012 Я люблю тебя (in Russian) Sergei Sarakhanov
2013 Кактус (in Russian) Denis Zakharov
All These Simple Things
Depends On You + (in Russian) Viktor Vilks
2014 Чому квіти мають очі? (in Ukrainian) Oles Sanin
2015 Я заплуталась (in Ukrainian) Tolik Sachivko
Иные (in Russian) Mykhailo Yemelianov
2016 Шлях додому (in Ukrainian) Anna Kopylova
1944 Anatoliy Sachivko
Film
Year Title Role
2014 The Guide Olga
Alice's Adventures in Wonderland Caterpillar

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ജമാലാ&oldid=2785269" എന്ന താളിൽനിന്ന് ശേഖരിച്ചത്