ഉള്ളടക്കത്തിലേക്ക് പോവുക

ജനുവരി മുല്ല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ജനുവരി മുല്ല
Scientific classification
Kingdom:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. venusta
Binomial name
Pyrostegia venusta

ഓറഞ്ച് നിറത്തിൽ പൂക്കളുണ്ടാകുന്ന ഒരിനം വള്ളിച്ചെടിയാണ് ജനുവരിമുല്ല (ശാസ്ത്രീയനാമം: Pyrostegia venusta). ഓടു മുല്ല, ക്രിസ്തുമസ് മുല്ല, ഡിസംബർ മുല്ല എന്നിങ്ങനെ മറ്റു പേരുകളിലും ഇത് അറിയപ്പെടുന്നു. ഫ്ലേംവൈൻ[1] അല്ലെങ്കിൽ ഓറഞ്ച് ട്രംപറ്റ് വൈൻ എന്നും അറിയപ്പെടുന്നു.[2] ഡിസംബർ, ജനുവരി മാസങ്ങളിലാണ് ഇത് പൂക്കുക. തെക്കൻ ബ്രസീൽ, ബൊളീവിയ, വടക്കുകിഴക്കൻ അർജന്റീന, പരാഗ്വേ എന്നിവിടങ്ങളിൽ തദ്ദേശീയമായി കാണപ്പെടുന്ന ഇവ ഇന്ന് വ്യാപകമായി കൃഷി ചെയ്യപ്പെടുന്ന ഒരു പൂന്തോട്ട ഇനമാണ്.[2][3]

Pyrostegia venusta - Habitus. January 2020. Location: Jinghong, Xishuangbanna, Yunnan, SW China
Pyrostegia venusta

ചിത്രശാല

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Pyrostegia venusta". Natural Resources Conservation Service PLANTS Database. USDA. Retrieved 16 October 2015.
  2. 1 2 Pyrostegia venusta in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 7 October 2006.
  3. Proceedings of the Royal Horticultural Society of London 3:188. 1863

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ജനുവരി_മുല്ല&oldid=4565899" എന്ന താളിൽനിന്ന് ശേഖരിച്ചത്