ജനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ജനു(കെ.ബി. ജനാർദ്ദനൻ)
Jenu.jpg
ജനനംസെപ്തംബർ1,1959
ദേശീയതഭാരതീയൻ
വിഷയംബാലസാഹിത്യം

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ യുറീക്ക എന്ന കുട്ടികളുടെ മാസികയുടെ പത്രാധിപർ. ജനു എന്ന തൂലികാ നാമത്തിൽ ബാലസാഹിത്യ രചനകൾ നടത്തുന്നു. പൂർണ്ണനാമം കെ.ബി. ജനാർദ്ദനൻ. കണ്ണൂർ ജില്ലയിലെ പേരാവൂരിനടുത്ത് 1959 സെപ്തംബർ 1 ന് ജനനം. കോഴിക്കോട് എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓഫീസിൽ ഉദ്യോഗസ്ഥൻ.

പ്രധാന കൃതികൾ[തിരുത്തുക]

  • പരിഷത്ത് പ്രസിദ്ധീകരിച്ച ഭൂമിയിലെത്തിയ വിരുന്നുകാർ,
  • ഫീലിയാസ് ഫോഗിന്റെ ലോകപര്യടനം ( പുനരാഖ്യാനം),
  • സൂര്യനെ തൊടാനായി,
  • കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പയറു മുതിരയായ കഥ,
  • ആനയും തയ്യൽക്കാരനും,
  • എൻ ബി ടി പ്രസിദ്ധീകരിച്ച ഇന്ത്യയിലെ സാധാരണ പാമ്പുകൾ
"https://ml.wikipedia.org/w/index.php?title=ജനു&oldid=2914701" എന്ന താളിൽനിന്ന് ശേഖരിച്ചത്