ജഗന്നാഥ പണ്ഡിതൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പേരുഭട്ടന്റെയും ലക്ഷ്മീദേവിയുടെയും മകനായ ജഗന്നാഥപണ്ഡിതൻ തെലുങ്ക് ബ്രാഹ്മണനായിരുന്നു. ഏ ഡി 1620 മുതൽ 1670 വരെയാണ് ജീവിതകാലം. അദ്ദേഹത്തിന് പണ്ഡിതരാജൻ എന്ന ബഹുമതി മുഗൾ ചക്രവർത്തി ഷാജഹാൻ നല്കിയതാണ്.

പ്രധാനകൃതികൾ[തിരുത്തുക]

  • രസഗംഗാധരം
  • ചിത്രമീമാംസഖണ്ഡനം
  • പീയൂഷലഹരി
  • സുധാലഹരി
  • ലക്ഷ്മീലഹരി
  • കരുണാലഹരി
  • അമൃതലഹരി

അവലംബം[തിരുത്തുക]

ഭാരതീയകാവ്യശാസ്ത്രം-ഡോ ടി ഭാസ്‌ക്കരൻ കേരളഭാഷാ ഇൻസ്റ്റിറ്റിയൂട്ട്

"https://ml.wikipedia.org/w/index.php?title=ജഗന്നാഥ_പണ്ഡിതൻ&oldid=1735868" എന്ന താളിൽനിന്ന് ശേഖരിച്ചത്