ജംബി പട്ടണം
Jambi City | ||
---|---|---|
City | ||
Other transcription(s) | ||
• Jawi | جمبي | |
| ||
![]() Location of Jambi in Sumatra | ||
Country | Indonesia | |
Province | Jambi | |
Capital | Telanaipura | |
Government | ||
• Mayor | S.Y. Fasha | |
വിസ്തീർണ്ണം | ||
• ആകെ | 205.38 കി.മീ.2(79.30 ച മൈ) | |
ഉയരം | 16 മീ(52 അടി) | |
ജനസംഖ്യ (2010) | ||
• ആകെ | 5,31,857 | |
• ജനസാന്ദ്രത | 2,589.6/കി.മീ.2(6,707/ച മൈ) | |
സമയമേഖല | UTC+7 (WIB) | |
Area code(s) | +62 741 | |
വെബ്സൈറ്റ് | www.kotajambi.go.id |
ജംബി ഇന്തോനേഷ്യയിലെ ജംബി പ്രവിശ്യയുടെ തലസ്ഥാനം. ഇത് സുമാത്ര ദ്വീപിലാണു സ്ഥിതിചെയ്യുന്നത്. ബതാങ് ഹരി നദിയിലെ ഇവിടുത്തെ തുറമുഖം പ്രസിദ്ധമാണ്. ഇത് ഒരു എണ്ണ സമ്പുഷ്ടപ്രദേശമാണ്. റബറാണു പ്രധാന വ്യാവസായികോൽപ്പന്നം. ശ്രീവിജയസാമ്രാജ്യത്തിന്റെ അവശിഷ്ടങ്ങൾ കിടക്കുന്ന മുവാറോ ജംബി 26 കിലോമീറ്റർ അകലെക്കിടക്കുന്നു.
അവലംബം[തിരുത്തുക]
വിക്കിവൊയേജിൽ നിന്നുള്ള ജംബി പട്ടണം യാത്രാ സഹായി