ചൗവ്വര തീവണ്ടിനിലയം
ദൃശ്യരൂപം
ചൗവ്വര തീവണ്ടിനിലയം | |
|---|---|
| Location | Ernakulam district, Kerala India |
| Coordinates | 10°07′59″N 76°22′20″E / 10.1330°N 76.3722°E |
| Elevation | 11 m (36 ft) |
| Operated by | Southern Railway Zone, Thiruvananthapuram Railway Division |
| Platforms | 2 |
| Other information | |
| Station code | cwr |
| Zone(s) | Southern Railway zone |
| Division(s) | Thiruvananthapuram railway division |
| Location | |
ചൗവ്വര റെയിൽവേ സ്റ്റേഷൻ അഥവാ ചൗവ്വര തീവണ്ടിനിലയം (സ്റ്റേഷൻ കോഡ്: സി ഡബ്ല്യു ആർ) ഇന്ത്യയിലെ കേരളത്തിലെ എറണാകുളം ജില്ലയിലെ ചൗവ്വരയിൽ സേവനം നൽകുന്ന ഒരു റെയിൽവേ സ്റ്റേഷനാണ്. അങ്കമാലി, ആലുവ എന്നീ സ്റ്റേഷനുകൾക്കിടയിലാണ് ഇത് സ്ഥിതിചെയ്യുന്നത്. ഈ സ്റ്റേഷനിൽ രണ്ട് പ്ലാറ്റ്ഫോമുകളുണ്ട്; പാസഞ്ചർ തീവണ്ടികൾ ഇവിടെ നിർത്തുന്നു.
സമുദ്രനിരപ്പിൽ നിന്ന് 11 മീറ്റർ ഉയരത്തിലാണ് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്. ദക്ഷിണ റെയിൽവേ സോണിന്റെ തിരുവനന്തപുരം റെയിൽവേ ഡിവിഷനിലാണ് ഇത് ഉൾപ്പെടുന്നത്.
- 56361 ഷൊർണൂർ ജങ്ഷൻ - എറണാകുളം ജങ്ഷൻ പാസഞ്ചർ (റിസർവേഷനില്ലാത്തത്)
- 56370 എറണാകുളം - ഗുരുവായൂർ പാസഞ്ചർ (റിസർവേഷനില്ലാത്തത്)
- 56365 ഗുരുവായൂർ - പുനലൂർ ഫാസ്റ്റ് പാസഞ്ചർ (റിസർവേഷനില്ലാത്തത്)
- 56362 എറണാകുളം - നിലമ്പൂർ റോഡ് പാസഞ്ചർ (റിസർവേഷനില്ലാത്തത്)
- 56371 ഗുരുവായൂർ - എറണാകുളം പാസഞ്ചർ (റിസർവേഷനില്ലാത്തത്)
- 06732 പിറവം റോഡ് - അങ്കമാലി സ്പെഷ്യൽ
- 06733 അങ്കമാലി - എറണാകുളം ജങ്ഷൻ സ്പെഷ്യൽ
- 66611 പാലക്കാട് ജങ്ഷൻ - എറണാകുളം ജങ്ഷൻ മെമു
- 06735 അങ്കമാലി - എറണാകുളം സ്പെഷ്യൽ
- 56375 ഗുരുവായൂർ - എറണാകുളം പാസഞ്ചർ (റിസർവേഷനില്ലാത്തത്)
- 66612 എറണാകുളം ജങ്ഷൻ - പാലക്കാട് ജങ്ഷൻ മെമു
- 06736 എറണാകുളം - അങ്കമാലി സ്പെഷ്യൽ
- 06737 അങ്കമാലി - പിറവം റോഡ് സ്പെഷ്യൽ
- 56364 എറണാകുളം ജങ്ഷൻ - ഷൊർണൂർ ജങ്ഷൻ പാസഞ്ചർ (റിസർവേഷനില്ലാത്തത്)
- 56363 നിലമ്പൂർ റോഡ് - എറണാകുളം പാസഞ്ചർ (റിസർവേഷനില്ലാത്തത്)
- 56376 എറണാകുളം - ഗുരുവായൂർ പാസഞ്ചർ (റിസർവേഷനില്ലാത്തത്)
- 56366 പുനലൂർ - ഗുരുവായൂർ ഫാസ്റ്റ് പാസഞ്ചർ (റിസർവേഷനില്ലാത്തത്)