Jump to content

ചോരക്കാലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചോരക്കാലി
Breeding plumage
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Subclass:
Order:
Family:
Genus:
Species:
T. totanus
Binomial name
Tringa totanus
(Linnaeus, 1758)
Synonyms

Totanus totanus (Linnaeus, 1758)

'ചോരക്കാലിയ്ക്ക് ആംഗലത്തിൽ common redshank ' എന്നൊക്കെ പേരുകളുണ്ട്. ഇവയുടെ ശാസ്ത്രീയ നാമം Tringa totanusഎന്നാണ്

Winter plumage, at Sungei Buloh Wetland Reserve (Singapore)

വിവരണം

[തിരുത്തുക]
Bird (non-breeding) in flight (Laguna di Venezia, Italy)
ചോരക്കാലി, തൃശൂർ ജില്ലയിൽ ചാവക്കാട് നിന്നും

കേരളത്തിൽ ഇവയ്ക്ക് (പ്രജനന കാലമല്ലാത്തപ്പോൾ) ചാരതവിട്ടു നിറം മുകളിലും വെള്ള കർന്ന നിറം അടിയിലും.അധികം പുള്ളികളോ വരകളൊ ഇല്ല. ചുവന്ന കാലുകളും ചുന്ന കൊക്കിന്റെ അറ്റവും ഉണ്ട് പ്രജന കാലത്ത്. തവിട്ടു നിറം മുകളിലും. കുറച്ചുകൂടി മങ്ങിയ നിറം താഴേയും.

Two redshanks on a stone pillar
Eggs, Collection Museum Wiesbaden

വളരെ ഉച്ചത്തിൽ ശബ്ദം ഉണ്ടാക്കുന്ന പക്ഷിയാണ്.

പ്രജനനം

[തിരുത്തുക]

നനവുള്ള പുൽമേടുകളിലും ഉപ്പുപാടങ്ങളിലും കാണുന്നു. 3-5 മുട്ടകളിടും.

അവലംബം

[തിരുത്തുക]
  1. "Tringa totanus". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. 2013. Retrieved 26 November 2013. {{cite web}}: Cite has empty unknown parameter: |last-author-amp= (help); Cite uses deprecated parameter |authors= (help); Invalid |ref=harv (help)
  • Pereira, Sérgio Luiz & Baker, Alan J. (2005): Multiple Gene Evidence for Parallel Evolution and Retention of Ancestral Morphological States in the Shanks (Charadriiformes: Scolopacidae). Condor 107(3): 514–526. DOI:10.1650/0010-5422(2005)107[0514:MGEFPE]2.0.CO;2 PDF fulltext[പ്രവർത്തിക്കാത്ത കണ്ണി]
  • Wiles, Gary J.; Johnson, Nathan C.; de Cruz, Justine B.; Dutson, Guy; Camacho, Vicente A.; Kepler, Angela Kay; Vice, Daniel S.; Garrett, Kimball L.; Kessler, Curt C. & Pratt, H. Douglas (2004): New and Noteworthy Bird Records for Micronesia, 1986–2003. Micronesica 37(1): 69-96. HTML abstract Archived 2009-05-05 at the Wayback Machine.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

Chisholm, Hugh, ed. (1911). "Redshank" . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്.

"https://ml.wikipedia.org/w/index.php?title=ചോരക്കാലി&oldid=4069395" എന്ന താളിൽനിന്ന് ശേഖരിച്ചത്