സേക്കിയാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(ചേക്കിഴാർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Om symbol
തിരുമുറൈ
Om symbol
63-നായനാർമാരുടെ 12-പുസ്തകങ്ങളടങ്ങിയ തമിഴ്-ശൈവ സ്തോത്രകൃതി.
ഭാഗം കൃതി രചയിതാവ്
1,2,3 Tirukadaikkappu സംബന്ധർ
4,5,6 തേവാരം തിരുനാവുക്കരശ്
7 Tirupaatu സുന്ദരർ
8 തിരുവാചകം &
Tirukkovaiyar
മാണിക്കവാചകർ
9 Tiruvisaippa &
Tiruppallaandu
Various
10 തിരുമന്ത്രം തിരുമൂലർ
11 Various
12 പെരിയപുരാണം സേക്കിയാർ
പാടൽ പെട്ര സ്ഥലം
പാടൽ പെട്ര സ്ഥലം
രാജ രാജ ചോളൻ ഒന്നാമൻ
Nambiyandar Nambi

സെക്കിഴർ (Tamil: சேக்கிழார்) [1][2],ഒരു വിശുദ്ധനും കുലോത്തുംഗചോള രണ്ടാമന്റെ സമകാലികനും ആയിരുന്നു.[3] അദ്ദേഹം 4253 വാക്യങ്ങളിൽ (മഹത്തായ കഥ അല്ലെങ്കിൽ ആഖ്യാനം) പെരിയപുരാണം എഴുതുകയും, അറുപത്തി മൂന്നു ശിവനയനാരുടെയും ശിവ ഭക്തന്മാരുടെയും ജീവചരിത്രം വിവരിക്കുകയും ചെയ്തു. പിന്നീട് സെക്കിഴർ വേദപ്രമാണ വിദഗ്‌ദ്ധൻ ആയി തീരുകയും ചെയ്തു. അദ്ദേഹത്തിന്റെ കൃതിയായ പെരിയപുരാണം വിശുദ്ധ ശൈവ പ്രമാണത്തിലെ പന്ത്രണ്ടാമത്തെയും അവസാനത്തെയും പുസ്തകമായി മാറി. [4]

സെക്കിഴർ ക്ഷേത്രങ്ങൾ[തിരുത്തുക]

1. ചെന്നൈയ്ക്ക് സമീപത്തായാണ് കുണ്ട്രത്തൂർ സെക്കിഴർ ക്ഷേത്രം. 2 തമിഴ്നാട്ടിലെ ശിവഗംഗ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ചെട്ടിനാട് മേഖലയിലാണ് ദേവകോട്ടൈ നഗര ശിവൻ കോവിൽ (സെക്കിഴർ കോവിൽ എന്നും അറിയപ്പെടുന്നു) സ്ഥിതി ചെയ്യുന്നത്.

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. K. M. Venkataramaiah, International School of Dravidian Linguistics. A handbook of Tamil Nadu. International School of Dravidian Linguistics, 1996. p. 331.
  2. C. Mookka Reddy. The Tirumal?ava?i Temple: History and Culture Through the Ages. B.R. Publishing Corporation, 1986. p. 43.
  3. Mu Kōvintacāmi. A Survey of the Sources for the History of Tamil Literature. Annamalai University, 1977 - Tamil literature - 436 pages. p. 136.
  4. Narayan, Shyamala A.; Mukherjee, Sujit (2000). "A Dictionary of Indian Literature. 1: Beginnings-1850". World Literature Today. 74 (4): 804. doi:10.2307/40156118. ISSN 0196-3570.
"https://ml.wikipedia.org/w/index.php?title=സേക്കിയാർ&oldid=3175607" എന്ന താളിൽനിന്ന് ശേഖരിച്ചത്