ചെബി
Content | |
---|---|
വിവരണം | രാസ ഡേറ്റാബേസ് |
ഏതു തരം വിവരങ്ങളാണെന്ന് | Chemical Entities of Biological Interest |
Contact | |
Research center | യൂറോപ്യൻ തന്മാത്രാജീവശാസ്ത്ര ലാബ് |
Laboratory | യുറോപ്യൻ ബയോഇൻഫോർമാറ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് |
Access | |
Website | ChEBI |
Download URL | ഡൗൺലോഡുകൾ |
Web Service URL | വെബ് സർവീസ് |
Sparql endpoint | BIO2RDF |
Tools | |
Web | ChEBI വെബ്‌സൈറ്റ് |
Miscellaneous | |
Data release frequency | monthly |
Curation policy | Manually curated |
ജീവശാസ്ത്രമേഖലയിൽ പ്രാധാന്യമുള്ള താരതമ്യേന ചെറിയ രാസവസ്തുക്കളുടെ ഒരു ഡാറ്റാബേസ് ആണ് ജീവശാസ്ത്രതാല്പര്യമുള്ള രാസവസ്തുക്കൾ (Chemical Entities of Biological Interest) അല്ലെങ്കിൽ ChEBI [1] കൃത്യമായി വേർതിരിച്ച് വിശേഷിപ്പിക്കാവുന്ന വസ്തുക്കളാണ് ഈ പട്ടികയിൽ ഉള്ളത്.[2] ഇവ ഒന്നുകിൽ പ്രകൃതിജന്യവസ്തുക്കളോ അല്ലെങ്കിൽ കൃത്രിമമായി ഉണ്ടാക്കിയവയോ ആവാം, ഏതായാലും ജീവശാസ്ത്രമേഖലയിൽ ഇവയ്ക്കെന്തെങ്കിലും പ്രാധാന്യം ഉണ്ടാവണമെന്നുമാത്രം.
ഐ യു പി ഏ സിയുടെയും (IUPAC) (NC-IUBMB) യുടെയും നാമകരണപദ്ധതികൾ പ്രകാരമാണ് ചെബിയുടെയും പേരുനൽകുന്ന രീതികൾ.
ലക്ഷ്യവും ലഭ്യതയും
[തിരുത്തുക]ഉടമസ്ഥാവകാശമില്ലാത്ത തുറന്ന സ്രോതസ്സോടുകൂടിയ ഈ ഡാറ്റാബെസ് ആർക്കും ലഭ്യമാവുന്നരീതിയിലാണ് രൂപകൽപ്പന ചെയ്തിട്ടുള്ളത്. ആർക്കും എത്ര പിന്നോട്ടു ചെന്നും ഇവയെപ്പറ്റിയുള്ള വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുന്നതാണ്.
ഇന്റർനെറ്റിൽ നിന്നും സൗജന്യമായി ചെബിയുടെ വിവരങ്ങൾ മുഴുവൻ ലഭ്യമാവുന്നതാണ്.
ഇവയും കാണുക
[തിരുത്തുക]- ChEMBL
- ChemIDplus
- DrugBank
- PubChem
അവലംബം
[തിരുത്തുക]- ↑ "ChEBI: a database and ontology for chemical entities of biological interest". Nucleic Acids Research. 36 (Database issue): D344-50. January 2008. doi:10.1093/nar/gkm791. PMC 2238832. PMID 17932057.
- ↑ IUPAC, Compendium of Chemical Terminology, 2nd ed. (the "Gold Book") (1997). Online corrected version: (2006–) "molecular entity".