ചുവാഷ് ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chuvash
Чӑвашла, Čăvašla
ഉച്ചാരണം [tɕəʋaʂˈla]
സംസാരിക്കുന്ന രാജ്യങ്ങൾ Russia
ഭൂപ്രദേശം Chuvashia and adjacent areas
സംസാരിക്കുന്ന നരവംശം Chuvash
മാതൃഭാഷയായി സംസാരിക്കുന്നവർ 1.1 million[1]  (2010 census)e18
ഭാഷാകുടുംബം
Turkic
ലിപി Cyrillic
ഔദ്യോഗിക പദവി
ഔദ്യോഗികഭാഷയായി ഉപയോഗിക്കുന്നത്

 Russia

ഭാഷാ കോഡുകൾ
ISO 639-1 cv
ISO 639-2 chv
ISO 639-3 chv

മധ്യ റഷ്യയിൽ സംസാരിക്കുന്ന തുർക്കിക് ഭാഷാ കുടുംബത്തിൽ ഉൾപ്പെട്ട ഒരു ഭാഷയാണ് ചുവാഷ് ഭാഷ - Chuvash (Чӑвашла, Čăvašla; IPA: [tɕəʋaʂˈla])[2] തുർക്കിക് വംശജരിലെ ഒരു ആദിമ ജനവിഭാഗമായ ചുവാഷ് ജനങ്ങൾ വസിക്കുന്ന ചുവാഷിയയിലും (ചുവാഷ് റിപ്പബ്ലിക്) പരിസര പ്രദേശങ്ങളിലുമാണ് ഈ ഭാഷ ഏറെയും സംസാരിക്കുന്നത്.

അവലംബം[തിരുത്തുക]

  1. Перепись-2010
  2. also known as Chăvash, Chuwash, Chovash, Chavash, Çuvaş or Çuaş
"https://ml.wikipedia.org/w/index.php?title=ചുവാഷ്_ഭാഷ&oldid=2443581" എന്ന താളിൽനിന്നു ശേഖരിച്ചത്