ചുവപ്പ് തേൾമത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചുവപ്പ് തേൾമത്സ്യം
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Subfamily:
Genus:
Species:
P. volitans
Binomial name
Pterois volitans

കടൽവാസിയായ ഒരു മൽസ്യമാണ് ചുവപ്പ് തേൾമത്സ്യം അഥവാ Red Lionish (Winged Fire Fish). (ശാസ്ത്രീയനാമം: Pterois volitans). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.

കുടുംബം[തിരുത്തുക]

സ്കോർപിനിഡെ (Scorpaenidae) എന്ന കുടുബത്തിൽ പെട്ട, തേൾ മത്സ്യം ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[1]വിഷ മുള്ളുകൾ ഉള്ള മത്സ്യം ആണ് ഇവ , വിഷം ഉള്ളതുകൊണ്ട് തന്നെ ഇവ മനുഷ്യർക്ക് അപകടകാരികൾ ആണ് .

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  • Myers, R.F., 1991. Micronesian reef fishes. Second Ed. Coral Graphics, Barrigada, Guam. 298 p. (Ref. 1602)

ഇതും കാണുക[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=ചുവപ്പ്_തേൾമത്സ്യം&oldid=3804185" എന്ന താളിൽനിന്ന് ശേഖരിച്ചത്