ചുഴലി നമ്പ്യാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഴശ്ശിരാജയുടെ വിശ്വസ്തനായ, ചുഴലി സ്വരൂപത്തിലെ ഒരു സാമന്തനായിരുന്നു ചുഴലി നമ്പ്യാർ. വടക്കേ മലബാറിലെ കോട്ടയംകോവിലകത്തെ ഇളയരാജാവായിരുന്നു കേരളവർമ്മ പഴശ്ശിരാജ നടത്തിയ രണ്ടാം പഴശ്ശിയുദ്ധത്തിൽ തന്റെ വിശ്വസ്തരായ കണ്ണവത്ത് ശങ്കരൻ നമ്പ്യാർ, കൈതേരി അമ്പു നായർ, എടച്ചേന കുങ്കൻ നായർ, ചുഴലി നമ്പ്യാർ, എമെൻനായർ, തലക്കൽ ചന്തു എന്നിവരോടൊപ്പമാണ് ബ്രിട്ടീഷ് സേനയെ നേരിടാൻ ഇറങ്ങിയത്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചുഴലി_നമ്പ്യാർ&oldid=2326569" എന്ന താളിൽനിന്ന് ശേഖരിച്ചത്