ചുക്‌ചി ഗോത്രജനത
ദൃശ്യരൂപം
| 15,908[1] | |
| 30[2] | |
| 11[3] | |
| ഭാഷകൾ | |
| Russian, Chukchi | |
| other Chukotko-Kamchatkan peoples | |
ചുക്‌ചി ഗോത്രജനത (Russian: чукчи (plural), чукча (singular))റഷ്യയിലെ പടിഞ്ഞാറൻ ചുകോട്കയിലെ ആദിവാസികളാണ്. ചുക്‌ചി ഉപദ്വീപിലും ചുക്‌ചി കടലിന്റെ തീരങ്ങളിലും ആർക്ടിക്ക് പ്രദേശത്തുല്ല ബെറിങ്ങ് കടലിനടുത്ത പ്രദേശങ്ങളിലുമാണ് വസിക്കുന്നത്.[4] എസ്കിമോ വിഭാഗത്തിൽപ്പെട്ടവരാണിവർ. അവർ ചുക്‌ചി ഭാഷ സംസാരിക്കുന്നു. ഒഖോട്സ്ക് കടലിനു ചുറ്റുപാടുംതാമസിക്കുന്ന ജനതകളിൽനിന്നുമാണ് ചുക്‌ചി ഉദ്ഭവിച്ചത്.
സാംസ്കാരികചരിത്രം
[തിരുത്തുക]റഷ്യക്കാരുമായുള്ള ബന്ധം
[തിരുത്തുക]സോവിയറ്റ് കാലഘട്ടം
[തിരുത്തുക]കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Официальный сайт Всероссийской переписи населения 2010 года. Информационные материалы об окончательных итогах Всероссийской переписи населения 2010 года
- ↑ State statistics committee of Ukraine – National composition of population, 2001 census (Ukrainian)
- ↑ RL0428: Rahvastik rahvuse, soo ja elukoha järgi, 31. detsember 2011
- ↑ Chisholm, Hugh, ed. (1911). . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക. Vol. 6 (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. p. 323.
