ചീരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Tibetan Antelope
Pantholops hodgsonii
Pantholops hodgsonii
ശാസ്ത്രീയ വർഗ്ഗീകരണം e
Kingdom: Animalia
Phylum: Chordata
Class: Mammalia
Order: Artiodactyla
Family: Bovidae
Subfamily: {{{1}}}
Genus: {{{1}}}
Hodgson, 1834
വർഗ്ഗം: P. hodgsonii
ശാസ്ത്രീയ നാമം
Pantholops hodgsonii
(Abel, 1826)
Pantholops hodgsonii distribution.png

തിബത്ത്പീഠഭൂമിയിൽ മാത്രം കാണപ്പെടുന്ന ഒരിനം മാനാണ് ചീരു. വംശനാശത്തിന്റെ വക്കിലുള്ള ഇവയിൽ ഇന്ന് 75,000 എണ്ണം മാത്രമേ ബാക്കി ഉള്ളൂ . ഇവകൂട്ടം കൂടി ജീവിക്കുന്ന വർഗ്ഗമാണ്, 20 എണ്ണം വരെ ഉള്ള ചെറു കൂട്ടങ്ങൾ ആയാണ് ഇവ ജീവിക്കുന്നത് .

അവലംബം[തിരുത്തുക]

  1. Mallon, D.P. (2008). "Pantholops hodgsonii". IUCN Red List of Threatened Species. Version 2008. International Union for Conservation of Nature. ശേഖരിച്ചത് 29 March 2009.  Database entry includes a brief justification of why this species is considered endangered.
"https://ml.wikipedia.org/w/index.php?title=ചീരു&oldid=2342416" എന്ന താളിൽനിന്നു ശേഖരിച്ചത്