ചിൽക്ക കടൽകുതിര
ദൃശ്യരൂപം
| Sea pony | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | H. fuscus |
| Binomial name | |
| Hippocampus fuscus Rüppell, 1838 | |
| Synonyms | |
|
Hippocampus brachyrhynchus Duncker, 1914 | |
കടൽവാസിയായ ഒരു മൽസ്യമാണ് ചിൽക്ക കടൽകുതിര അഥവാ Sea Pony (Chilka Seahorse). (ശാസ്ത്രീയനാമം: Hippocampus fuscus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ എന്നാണ്.[1]
കുടുംബം
[തിരുത്തുക]സിഗ്നാത്തിഡെ (Syngnathidae) എന്ന കുടുബത്തിൽ പെട്ട, ഹിപ്പൊകാമ്പസ് (കടൽക്കുതിര) ജനുസിൽ പെട്ട മൽസ്യമാണ് ഇവ.[2]
അവലംബം
[തിരുത്തുക]- ↑ http://www.fishbase.org/summary/Hippocampus-fuscus.html
- ↑ D. Golani & M. Fine (2002). "On the occurrence of Hippocampus fuscus in the eastern Mediterranean". Journal of Fish Biology. 60 (3): 764–766. doi:10.1111/j.1095-8649.2002.tb01700.x.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Project Seahorse 2003. Hippocampus fuscus. 2006 IUCN Red List of Threatened Species. Downloaded on 4 August 2007.