ചിയോനോഡോക്സ നാന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ചിയോനോഡോക്സ നാന
Sabine Beckmann Scilla nana near Katharo E pass 4 05.jpg
Scientific classification edit
Kingdom: സസ്യലോകം
Clade: Tracheophytes
Clade: സപുഷ്പിസസ്യങ്ങൾ
Clade: ഏകബീജപത്രസസ്യങ്ങൾ
Order: Asparagales
Family: Asparagaceae
Subfamily: Scilloideae
Genus: Chionodoxa
Species:
C. nana
Binomial name
Chionodoxa nana
(Schult. & Schult.f.) Boiss. & Heldr.
Synonyms
  • Chionodoxa albescens (Speta) Rix
  • Chionodoxa cretica Boiss. & Heldr.
  • Scilla nana (Schult. & Schult.f.) Speta

വസന്തത്തിന്റെ തുടക്കത്തിൽ മങ്ങിയ ലിലാക് നീല, വെള്ള നിറത്തിൽ പൂക്കളുള്ള ഡ്വാർഫ് ഗ്ലോറി-ഓഫ്-ദ-സ്നോ എന്നുമറിയപ്പെടുന്ന ചിയോനോഡോക്സ നാന ക്രീറ്റിൽ നിന്നുള്ള ബൾബസ് വർഗ്ഗത്തിൽപ്പെട്ട ഒരു വാർഷികസസ്യമാണ്. ഒരിക്കൽ പൂവിട്ടതിനുശേഷം, അടുത്ത വസന്തകാലം വരെ അത് നിദ്രാവസ്ഥയിൽ കാണപ്പെടുന്നു.

ലഭ്യതയുടെ അടിസ്ഥാനത്തിൽ 2004-ൽ ഗാർഡൻ മെറിറ്റിന്റെ ആർ‌എച്ച്എസ് അവാർഡ് (എച്ച് 4 - ബ്രിട്ടീഷ് ദ്വീപുകളിലെവിടെയും ഹാർഡി ഔട്ട്‌ഡോർ) ഇതിന് ലഭിച്ചു.[1]

ടാക്സോണമി[തിരുത്തുക]

എല്ലാ ചിയോനോഡോക്സ സ്പീഷീസുകളും ചില സസ്യശാസ്ത്രജ്ഞർ സ്കില്ലയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അവ ഒരു പ്രത്യേക ജനുസ്സിൽ ഉൾപ്പെടുത്താൻ വ്യത്യാസങ്ങൾ പര്യാപ്തമാണെന്ന് അവർ കരുതുന്നില്ല.[2]

അവലംബം[തിരുത്തുക]

ഗ്രന്ഥസൂചിക[തിരുത്തുക]

  • Beckett, Kenneth; Grey-Wilson, Christopher, eds. (1993), Alpine Garden Society Encyclopaedia of Alpines, Vol. 1 (A-K), Pershore, UK: AGS Publications, ISBN 978-0-900048-63-0
  • Dashwood, Melanie; Mathew, Brian (2005), Hyacinthaceae – little blue bulbs (RHS Plant Trials and Awards, Bulletin Number 11), Royal Horticultural Society, മൂലതാളിൽ നിന്നും 28 August 2015-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് 28 August 2015 Unknown parameter |lastauthoramp= ignored (help)CS1 maint: discouraged parameter (link)* Mathew, Brian (1987), The Smaller Bulbs, London: B T Batsford, ISBN 978-0-7134-4922-8
  • Mathew, Brian (2005), "Hardy Hyacinthaceae, Part 2: Scilla, Chionodoxa, xChionoscilla", The Plantsman (New Series), 4 (2): 110–21
  • Sfikas, George (1987), Wild Flowers of Crete, Athens: Efstathiadis, ISBN 978-960-226-052-4
  • Turland, N.J.; Chilton, L.; Press, J.R; Natural History Museum (London) (1993), Flora of the Cretan Area: annotated checklist and atlas, London: HMSO, ISBN 978-0-11-310043-9 Unknown parameter |lastauthoramp= ignored (help)
"https://ml.wikipedia.org/w/index.php?title=ചിയോനോഡോക്സ_നാന&oldid=3244858" എന്ന താളിൽനിന്ന് ശേഖരിച്ചത്