Jump to content

ചാൾസ് പെറാൾട്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Charles Perrault
Portrait (detail) by Philippe Lallemand, 1672
Portrait (detail) by Philippe Lallemand, 1672
ജനനം(1628-01-12)12 ജനുവരി 1628
Paris, ഫ്രാൻസ്
മരണം16 മേയ് 1703(1703-05-16) (പ്രായം 75)
പാരിസ്, ഫ്രാൻസ്
Genreമായക്കഥകൾ
ശ്രദ്ധേയമായ രചന(കൾ)ഉറങ്ങുന്ന സുന്ദരി
സിന്ദ്രല്ല
പസ് ഇൻ ബൂട്ട്സ്

ചാൾസ് പെറാൾട്ട് (12 ജനുവരി 1628 – 16 മേയ് 1703) ഒരു ഫ്രഞ്ച് എഴുത്തുകാരനും ഫ്രഞ്ച് അക്കാദമി പ്രതിനിധിയും ആയിരുന്നു. യക്ഷിക്കഥകൾ (fairy tales) എന്ന ഒരു പുതിയ രചനാ സങ്കേതം കൊണ്ടുവന്നത് അദ്ദേഹമാണ്. നാടോടി കഥകളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നതാണ് കെട്ടുകഥകൾ എന്നും അറിയപ്പെടുന്ന ഈ രചനാ ശാഖ. അദ്ദേഹത്തിൻറെ മികച്ച കൃതികളിൽ ലിറ്റിൽ റെഡ് റൈഡിംഗ് ഹുഡ് (Little Red Riding Hood), സിൻഡറെല്ല (സിന്ദ്രല്ല), പസ് ഇൻ ബൂട്ട്സ് (പസ് ഇൻ ബൂട്ട്സ്), ഉറങ്ങുന്ന സുന്ദരി (ഉറങ്ങുന്ന സുന്ദരി) എന്നിവ ഉൾപ്പെടും.[1].

ജീവിതവും സംഭാവനകളും

[തിരുത്തുക]

ഫ്രാൻസിലെ ഒരു ഇടത്തരം സമ്പന്ന കുടുംബത്തിലായിരുന്നു പെറാൾട്ടിൻറെ ജനനം. പിയറി പെറാൾട്ടിൻറെയും പാക്വേറ്റ് ലെ ക്ലാർക്കിൻറെയും ഏഴാമത്തെ മകനായിരുന്നു പെറാൾട്ട്. നല്ല സ്കൂൾ വിദ്യാഭ്യാസം നേടി നിയമം കൂടി പഠിച്ചതിനു ശേഷം തൻറെ അച്ഛൻറെയും മൂത്ത ജ്യേഷ്ഠൻറെയും പാത പിന്തുടർന്ന് സർക്കാർ ഉദ്യോഗം കരസ്ഥമാക്കി.

അവലംബം

[തിരുത്തുക]

പുറം കണ്ണികൾ

[തിരുത്തുക]
Wikisource
Wikisource
ചാൾസ് പെറാൾട്ട് രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
"https://ml.wikipedia.org/w/index.php?title=ചാൾസ്_പെറാൾട്ട്&oldid=3797010" എന്ന താളിൽനിന്ന് ശേഖരിച്ചത്