ചാൾസ് ടെയ്സ് റസ്സൽ
ദൃശ്യരൂപം
ചാൾസ് ടെയ്സ് റസ്സൽ | |
---|---|
ജനനം | Allegheny, Pennsylvania, U.S. | ഫെബ്രുവരി 16, 1852
മരണം | ഒക്ടോബർ 31, 1916 Pampa, Texas, U.S. | (പ്രായം 64)
ജീവിതപങ്കാളി(കൾ) | Maria Frances Ackley |
മാതാപിതാക്ക(ൾ) | Joseph Lytel Russell Ann Eliza Birney |
ഒപ്പ് | |
യു എസ് എയിലെ പെൻസിൽവാനിയയിലെ പിറ്റ്സ്ബർഗിൽ നിന്നുമുള്ള ഒരു ക്രിസ്തീയ ചിന്തകൻ ആയിരുന്നു ചാൾസ് ടെയ്സ് റസ്സൽ (Charles Taze Russell) അഥവാ പാസ്റ്റർ റസ്സൽ (ഫെബ്രുവരി 16, 1852 – ഒക്ടോബർ 31, 1916). പിന്നീട് യഹോവയുടെ സാക്ഷികൾ എന്ന സംഘടനയായിത്തീർന്ന ഒരു ബൈബിൾ വിദ്യാർഥി പ്രസ്ഥാനത്തിന് അദ്ദേഹം തുടക്കം കുറിച്ചു.[1] [2]
1879 ജൂലൈയിൽ അദ്ദേഹം സീയോന്റെ വീക്ഷാഗോപുരം എന്ന ഒരു മാസിക പ്രസിദ്ധീകരിക്കാൻ ആരംഭിച്ചു. ഇത് ഇന്ന് യഹോവയുടെ സാക്ഷികൾ വീക്ഷാഗോപുരം യഹോവയുടെ രാജ്യത്തെ പ്രസിദ്ധമാക്കുന്നു എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നു.
അവലംബം
[തിരുത്തുക]- ↑ "Encyclopædia Britannica – Russell, Charles Taze"
- ↑ Parkinson, James The Bible Student Movement in the Days of CT Russell, 1975
This article അപൂർണ്ണമാണ്. |