ചാൾട്ടൻ ഹെസ്റ്റൺ
ദൃശ്യരൂപം
ചാൾട്ടൻ ഹെസ്റ്റൺ | |
|---|---|
Heston in 1963 | |
| ജനനം | John Charles Carter ഒക്ടോബർ 4, 1923 Wilmette, Illinois, U.S. |
| മരണം | ഏപ്രിൽ 5, 2008 (84 വയസ്സ്) |
| മരണകാരണം | Pneumonia |
| അന്ത്യ വിശ്രമം | Saint Matthew's Episcopal Church Columbarium Pacific Palisades, California, U.S. |
| ദേശീയത | American |
| വിദ്യാഭ്യാസം | New Trier High School |
| കലാലയം | Northwestern University |
| തൊഴിൽ(കൾ) | Actor, film director, activist |
| സജീവ കാലം | 1941–2003 |
| ഉയരം | 6 അടി (1.829 മീ)* |
| ജീവിതപങ്കാളി | Lydia Clarke (1944–2008; his death) |
| കുട്ടികൾ | Fraser Clarke Heston (b. 1955) Holly Ann Heston (b. 1961) |
| Military career | |
| സേവനം | |
| ശാഖ | |
| Years വർഷത്തെ സേവനം | 1944–1946 |
| പദവി | Staff Sergeant |
| പോരാട്ടങ്ങളും / യുദ്ധങ്ങളും | World War II |
ഓസ്കർ അവാർഡ് ജേതാവും, ഇന്നും ഇതിഹാസമായി പരിഗണിക്കപ്പെടുന്ന പല ഹോളിവുഡ് ചിത്രങ്ങളിലെ കേന്ദ്രകഥാപാത്രമായി അഭിനയിക്കുകയും ചെയ്ത ഒരു പ്രശസ്ത അമേരിക്കൻ സിനിമാ നടനാണ് ചാൾട്ടൺ ഹെസ്റ്റൺ (ജനനം: 4 October 1923 (or 1924) മരണം: 5 April 2008)
ടെൻ കമാൻഡ്മെന്റ്സ് എന്ന ചിത്രത്തിലെ മോശ, ബെൻഹർ എന്ന ചിത്രത്തിലെ ജൂത ബെൻഹർ , പ്ലാനറ്റ് ഓഫ് ഏപ്സ് എന്ന ചിത്രത്തിലെ കേണൽ ജോർജ് ടെയ്‌ലർ തുടങ്ങിയ വേഷങ്ങൾ അദ്ദേഹത്തെ ചലച്ചിത്രപ്രേമികൾക്കിടയിൽ പ്രിയങ്കരനാക്കി മാറ്റി.