ചാർളി പുത്ത്
ദൃശ്യരൂപം
ചാർളി പുത്ത് | |
|---|---|
Puth performing in 2016 | |
| പശ്ചാത്തല വിവരങ്ങൾ | |
| ജന്മനാമം | Charles Otto Puth Jr. |
| ജനനം | ഡിസംബർ 2, 1991 വയസ്സ്) Rumson, New Jersey, United States |
| വിഭാഗങ്ങൾ | |
| തൊഴിൽ(കൾ) |
|
| ഉപകരണ(ങ്ങൾ) |
|
| വർഷങ്ങളായി സജീവം | 2009–present |
| ലേബലുകൾ |
|
| വെബ്സൈറ്റ് | charlieputh |
ഒരു അമേരിക്കൻ ഗായകനും ഗാനരചയിതാവും സംഗീത സംവിധായകനുമാണ് ചാൾസ് ഓട്ടോ "ചാർലി" പുത്ത് ജൂനിയർ.[1][2][3][4] (/puːθ//puːθ/; ജനനം ഡിസംബർ 2, 1991) is യൂട്യൂബിൽ ഇദ്ദേഹത്തിന്റെ ഗാനങ്ങൾ പ്രശസ്തമായതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാവുന്നത്.
ഫ്യൂരിയസ് 7 എന്ന ചിത്രത്തിലെ പോൾ വാക്കർ നുള്ള ശ്രദ്ധാജ്ഞലിയായുള്ള സീ യു എഗെയ്ൻ എന്ന ഗാനം വിസ് ഖലീഫയുടെ കൂടെ രചിച്ചതും സഹ സംവിധാനം ചെയ്ത് ആലപിച്ചിട്ടുണ്ട്. ഈ ഗാനം ഒരു വലിയ ഹിറ്റായിരുന്നു.
അവലംബം
[തിരുത്തുക]- ↑ "PUTH CHARLIE OTTO JR". ASCAP. Archived from the original on January 15, 2016.
- ↑ "Charlie Otto Jr Puth". AllMusic. Archived from the original on January 15, 2016.
- ↑ "PUTHJR/CHARLIE OTT". Facebook. Archived from the original on January 15, 2016.
- ↑ "Charles Puth" (PDF). Grammy. Archived from the original (PDF) on February 16, 2016.