ചാരമൂങ്ങ
ദൃശ്യരൂപം
ചാരമൂങ്ങ | |
---|---|
Individual at the Little Rann of Kutch | |
ശാസ്ത്രീയ വർഗ്ഗീകരണം | |
Domain: | Eukaryota |
കിങ്ഡം: | Animalia |
Phylum: | കോർഡേറ്റ |
Class: | Aves |
Order: | Strigiformes |
Family: | Strigidae |
Genus: | Otus |
Species: | O. brucei
|
Binomial name | |
Otus brucei (Hume, 1873)
| |
Subspecies | |
O.b. brucei |
മിഡിൽ ഈസ്റ്റ് തൊട്ട് വെസ്റ്റ് വരെയും മധ്യേഷ്യയിലും കണ്ടുവരുന്ന സ്കോപ്പ് ഔൾ വിഭാഗത്തിൽപ്പെട്ട ഒരിനം മൂങ്ങയാണ് ചാരമൂങ്ങ Pallid Scops Owl (Otus brucei). ദക്ഷണേന്ത്യയിൽ അപൂർവ്വമായി മാത്രം സാന്നിദ്ധ്യമുള്ള ഈ മൂങ്ങയെ 2014ൽ തൃശ്ശൂരിലെ കോൾപ്പാടങ്ങളിൽനിന്ന് കണ്ടെത്തിയിട്ടുണ്ട്.[2]
ശീലങ്ങൾ
[തിരുത്തുക]ഭക്ഷണം
[തിരുത്തുക]പ്രാഥമികമായി ഒരു കീടഭോജിയായ ചാരമൂങ്ങയുടെ ഇഷ്ടവിഭവങ്ങളിൽ കീടങ്ങൾ, പല്ലികൾ, ചിലന്തികൾ, ചെറിയ സസ്തനികൾ എന്നിവ ഉൾപ്പെടുന്നു. പകൽസമയത്ത് യാദൃച്ഛികമായി മാത്രം ഇത് വേട്ടയാടുകയും വാവലുകളേയും മറ്റും ഭക്ഷിക്കുകയും ചെയ്യുന്നു.
കൂടുകെട്ടൽ
[തിരുത്തുക]ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ഏതു കാലഘട്ടത്തിലും ഇവയുടെ പ്രജനനം നടക്കാറുണ്ട്. മരംകൊത്തികളുടേതിനു സമാനമായ മരപ്പോടിനുള്ളിൽ ഇവ 4 മുതൽ 6 വരെ മുട്ടകൾ ഇടുന്നു. അടയിരിക്കുന്നത് ഏകദേശം 27 ദിവസങ്ങളാണ്.
അവലംബം
[തിരുത്തുക]- ↑ BirdLife International (2012). "Otus brucei". IUCN Red List of Threatened Species. Version 2013.2. International Union for Conservation of Nature. Retrieved 26 November 2013.
{{cite web}}
: Cite has empty unknown parameters:|last-author-amp=
and|authors=
(help); Invalid|ref=harv
(help) - ↑ Shah Jahan (2015). ചാരമൂങ്ങ – കേരളത്തിന്റെ അഞ്ഞൂറാമത്തെ പക്ഷി. Thrissur: Koodu Masika.