ചാരത്തലയൻ തിത്തിരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Grey-headed Lapwing
Vanellus cinereus.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Charadriiformes
കുടുംബം: Charadriidae
ജനുസ്സ്: Vanellus
വർഗ്ഗം: V. cinereus
ശാസ്ത്രീയ നാമം
Vanellus cinereus
(Blyth, 1842)
പര്യായങ്ങൾ

Hoplopterus cinereus (Blyth, 1842)
Microsarcops cinereus (Blyth, 1842)
Pluvianus cinereus Blyth, 1842

ചെങ്കണ്ണി തിത്തിരിയെക്കാൾ അല്പം വലിപ്പം കൂടുതലുള്ള പക്ഷിയാണ് ചാരത്തലയൻ തിത്തിരി. കേരളത്തിൽ ഇതിനെ അപൂർവ്വമായേ കാണാറുള്ളു. ചാരനിറം കലർന്ന തവിട്ടുനിറത്തിലുള്ള തലയും തവിട്ടുനിറത്തിലുള്ള ദേഹവും മഞ്ഞ നിറമുള്ള കൊക്കും കാലുകളും ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നു. സപ്തംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് ഇവ ഇന്ത്യയിൽ വിരുന്നെത്തുന്നത്. സാധാരണ തണ്ണീർതടങ്ങളിലാണ് കണ്ട് വരുന്നത്. ദേശാടനക്കാരായ ചാരത്തലയൻ തിത്തിരികൾ പ്രജനനം നടത്തുന്നത് ചൈന, ജപ്പാൻ, കൊറിയ തുടങ്ങിയ രാജ്യങ്ങളിലാണ്. ആഹാര രീതികളും പൊതുസ്വഭാവങ്ങളും മറ്റു തിത്തിരിപക്ഷികളുടേതുപോലെയാണ്.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചാരത്തലയൻ_തിത്തിരി&oldid=2141156" എന്ന താളിൽനിന്നു ശേഖരിച്ചത്