ചായ്‌വര
ദൃശ്യരൂപം
വേർതിരിക്കപ്പെട്ട ഒരു കൂട്ടം പദങ്ങളിൽ ഒന്നു മാത്രം സ്വീകാര്യം എന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ചായ്‌വര. ഇതിനെ ചരിവു വര എന്നും വിളിക്കാറുണ്ട്. [1] ഇത് ഇംഗ്ലീഷ് ഭാഷയിൽ സ്ലാഷ് (slash) എന്ന് അറിയപ്പെടുന്നു.
ഉദാ:-
1). സ്ത്രീ/പുരുഷൻ
2). അവിവാഹിത/വിവാഹിത/വിധവ/വിവാഹമോചനം നേടിയവൾ
അവലംബം
[തിരുത്തുക]- ↑ വി. രാമകുമാർ (2004). സമ്പൂർണ്ണ മലയാള വ്യാകരണം (2 ed.). സിസോ ബുക്ക്സ്, തിരുവനന്തപുരം. p. 488.