ചായ്‌വര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Slash എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search

വേർതിരിക്കപ്പെട്ട ഒരു കൂട്ടം പദങ്ങളിൽ ഒന്നു മാത്രം സ്വീകാര്യം എന്ന് സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിഹ്നമാണ് ചായ്‌വര. ഇതിനെ ചരിവു വര എന്നും വിളിക്കാറുണ്ട്. [1] ഇത് ഇംഗ്ലീഷ് ഭാഷയിൽ സ്ലാഷ് (slash) എന്ന് അറിയപ്പെടുന്നു.

ഉദാ:-

1). സ്ത്രീ/പുരുഷൻ

2). അവിവാഹിത/വിവാഹിത/വിധവ/വിവാഹമോചനം നേടിയവൾ


അവലംബം[തിരുത്തുക]

  1. വി. രാമകുമാർ (2004). സമ്പൂർണ്ണ മലയാള വ്യാകരണം (2 പതിപ്പ്.). സിസോ ബുക്ക്സ്, തിരുവനന്തപുരം. പുറം. 488.
"https://ml.wikipedia.org/w/index.php?title=ചായ്‌വര&oldid=3290402" എന്ന താളിൽനിന്ന് ശേഖരിച്ചത്