ചാണ
കത്തിയും അതുപോലെയുള്ള മറ്റ് ഉപകരണങ്ങളും തേച്ച് മിനുക്കി മൂർച്ച കൂട്ടാനും രത്നങ്ങൾ തേച്ച് മിനുക്കി മിനുസപ്പെടുത്തുവാനും ഉപയോഗിക്കുന്ന കല്ലാണ് ചാണ[1]. പൂജകൾക്കും മറ്റും ചന്ദനം അരക്കുന്നതിനും ആയുർവ്വേദ ഔഷധങ്ങൾ അരക്കുന്നതിനും ചാണ ഉപയോഗിക്കുന്നു.
ചിത്രശാല[തിരുത്തുക]
ചാണയിൽ കത്തി മൂർച്ച കൂട്ടുന്നതിന്റെ വീഡിയോ
അവലംബം[തിരുത്തുക]
- ↑ Scholar.chem.nyu.edu എന്ന സൈറ്റിൽ നിന്നും. ശേഖരിച്ചത് 03.03.2018