ചാടി
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പുരാതന കേരളത്തിൽ ഉപയോഗിച്ചു വന്നിരുന്ന ഒരു തരം മൺകലമാണ് ചാടി. വളരെ വലിപ്പം ഉള്ള ഈ മൺകലം നിർമ്മിച്ചിരുന്നത് കളിമണ്ണ് ഉപയോഗിച്ചാണ്. അടക്കയും മറ്റും സൂക്ഷിക്കാൻ ഇത് ഉപയോഗിച്ചിരുന്നു. ഇത് ഇക്കാലത്ത് വീടുകളിലും മറ്റും അലങ്കാരവസ്തുവായി സ്ഥാനം പിടിച്ചിരിക്കുന്നു.