ചരിത്രത്തിനൊപ്പം നടന്ന ഒരാൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ചരിത്രത്തിനൊപ്പം നടന്ന ഒരാൾ
Cover
പുറംചട്ട
Authorഎ.വി. അനിൽകുമാർ
Countryഇന്ത്യ
Languageമലയാളം

എ.വി. അനിൽകുമാർ രചിച്ച ഗ്രന്ഥമാണ് ചരിത്രത്തിനൊപ്പം നടന്ന ഒരാൾ. 1996-ൽ ജീവചരിത്രത്തിനും ആത്മകഥയ്ക്കും നൽകുന്ന കേരള സാഹിത്യ അക്കാദമി പുരസ്കാരം ഈ കൃതി നേടിയിട്ടുണ്ട്. [1][2]

ഇ. എം. എസ്. നമ്പൂതിരിപ്പാടിന്റെ ജീവചരിത്രഗ്രന്ഥമാണിത് [3].

അവലംബം[തിരുത്തുക]