എ.വി. അനിൽകുമാർ
ദൃശ്യരൂപം
എ.വി. അനിൽകുമാർ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | സാഹിത്യകാരൻ |
ഒരു മലയാള സാഹിത്യകാരനാണ് എ.വി. അനിൽകുമാർ. കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചിട്ടുണ്ട്.
കൃതികൾ
[തിരുത്തുക]- ചരിത്രത്തിനൊപ്പം നടന്ന ഒരാൾ
- ചരിത്രം ഒരു സമരായുധം
- അടിമയുടെ ജീവിതം[1]
പുരസ്കാരങ്ങൾ
[തിരുത്തുക]- ജീവചരിത്രത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം (1996ൽ ചരിത്രത്തിനൊപ്പം നടന്ന ഒരാൾ എന്ന കൃതിയ്ക്ക്)[2][3]
അവലംബം
[തിരുത്തുക]- ↑ http://www.pusthakakada.com/325_[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2017-04-07.
- ↑ ജീവചരിത്രം/ആത്മകഥ എന്ന വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.