ചന്ദ്ര-ശങ്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ചാവക്കാട് ഓറഞ്ച് ഡ്വാർഫ് (COD), വെസ്റ്റ് കോസ്റ്റ് ടോൾ എന്നീ പരമ്പരാഗത തെങ്ങിനങ്ങളുടെ വർഗസങ്കരണം വഴി വികസിപ്പിച്ചെടുത്ത തെങ്ങിന്റെ വിളവിനമാണു് ചന്ദ്ര-ശങ്കര.

ഈ ഇനം തെങ്ങ് പ്രതിവർഷം ശരാശരി 116 നാളികേരങ്ങൾ വരെ ഉല്പാദിപ്പിക്കുന്നു. തെങ്ങൊന്നിനു് വർഷം ശരാശരി 25 കിലോഗ്രാം കൊപ്ര ലഭ്യമാണു്. ഒരു തേങ്ങയിൽ ശരാശരി 215 ഗ്രാം വരെ കൊപ്ര അടങ്ങിയിരിക്കും. കൊപ്രയുടെ 68% എണ്ണയായി വേർതിരിച്ചെടുക്കാം.[1]

അവലംബം[തിരുത്തുക]

  1. "Knowledge base information on coconut varieties". Retrieved 2018/08/21. {{cite web}}: Check date values in: |access-date= (help)
"https://ml.wikipedia.org/w/index.php?title=ചന്ദ്ര-ശങ്കര&oldid=2593507" എന്ന താളിൽനിന്ന് ശേഖരിച്ചത്