ചക്ക് ബെറി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Chuck Berry
Chuck Berry 1957.jpg
Berry in 1957
ജീവിതരേഖ
ജനനനാമം Charles Edward Anderson Berry
ജനനം 1926 ഒക്ടോബർ 18(1926-10-18)
St. Louis, Missouri, U.S.
മരണം 2017 മാർച്ച് 18(2017-03-18) (പ്രായം 90)
St. Charles, Missouri, U.S.
സംഗീതശൈലി Rock and roll
തൊഴിലു(കൾ) Musician, singer, songwriter
ഉപകരണം Guitar, vocals
സജീവമായ കാലയളവ് 1953–2017
റെക്കോഡ് ലേബൽ Chess, Mercury, Atco
Associated acts Johnnie Johnson, T-Bone Walker, Muddy Waters
വെബ്സൈറ്റ് www.chuckberry.com

ഒരു അമേരിക്കൻ ഗിറ്റാറിസ്റ്റും,ഗായകനും ഗാന രചയിതാവുമാണ് ,ചാൾസ് എഡ്വേർഡ് ആൻഡേർസൺ "ചക്ക്" ബെറി (ഒക്ടോബർ 18, 1926 – മാർച്ച് 18, 2017) റോക്ക് ആൻഡ്‌ റോൾ സംഗീതത്തിന്റെ ഉപജ്ഞാതാക്കളിൽ ഒരാളാണ്.[1]

റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം ൽ ചേർക്കപ്പെടുന്ന ആദ്യ സംഗീതജ്ഞരിൽ ഒരാളായ ബെറി; [2] റോളിംങ്ങ് മാഗസിന്റ വിവിധ മഹാന്മാരയ കലാകാരന്മാരുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.2004 ൽ എക്കാലത്തെയും മഹാന്മാരയ 100 കലാകരന്മാരുടെ പട്ടികയിൽ അഞ്ചാമതെത്തിയിട്ടുണ്ട്.[3] .[4]

അവലംബം[തിരുത്തുക]

  1. Campbell, M. (ed.) (2008).
  2. "Chuck Berry". The Rock and Roll Hall of Fame and Museum. 
  3. "The Immortals: The First Fifty". Rolling Stone (946). യഥാർത്ഥ സൈറ്റിൽ നിന്ന് June 21, 2008-നു ആർക്കൈവ് ചെയ്തത്. 
  4. "Voyager Interstellar Mission: The Golden Record". Jet Propulsion Laboratory. ശേഖരിച്ചത് July 6, 2015. 
"https://ml.wikipedia.org/w/index.php?title=ചക്ക്_ബെറി&oldid=2522548" എന്ന താളിൽനിന്നു ശേഖരിച്ചത്