ഘര
ദൃശ്യരൂപം
ഇന്ത്യയിലും പാകിസ്ഥാനിലും നിർമ്മിക്കപ്പെടുന്ന ഒരു മൺപാത്രമാണ് ഘര അഥവാ ഘർഹ. കുടിവെള്ളം സംഭരിക്കുന്നതിനും തണുപ്പിക്കുന്നതിനും ഇത് ഉപയോഗിക്കുന്നു. [1] [2]
ഘര എന്ന വാക്കിന് പഹാരി, ബംഗാളി, ഒഡിയ ഭാഷകളിൽ സദൃശപദങ്ങളുണ്ട്. ഇവയെല്ലാം ഘാന എന്ന സംസ്കൃത പദത്തിൽ നിന്നുണ്ടായവയാണ് [3] [4]
അവലംബം
[തിരുത്തുക]- ↑ Sikdar, M. & Chaudhuri, P. (2015). "Pottery making tradition among the Prajapati community of Gujarat, India" (PDF). Eurasian Journal of Anthropology. 6 (1): 1–14.
{{cite journal}}
: CS1 maint: multiple names: authors list (link) - ↑ Shafeeq, M. (2014). "Crafts of Cholistan (Bahawalpur Punjab Pakistan)". International Journal of Scientific and Research Publications. 4 (8): 193–199.
- ↑ Parpola, A. (2011). "Crocodile in the Indus Civilization and later South Asian traditions" (PDF). In Osada, H.; Endo, H. (eds.). Linguistics, Archaeology and the Human Past. Kyoto, Japan: Indus Project Research Institute for Humanity and Nature. pp. 1–57. ISBN 978-4-902325-67-6.
- ↑ Singh, M. (1895). "ਘਡ਼ਾ". The Panjabi dictionary. Lahore: Munshi Gulab Singh & Sons. p. 382.[പ്രവർത്തിക്കാത്ത കണ്ണി]