ഗൗതമൻ (വിവക്ഷകൾ)
ദൃശ്യരൂപം
ഗൗതമൻ എന്ന വാക്കിനാൽ താഴെപ്പറയുന്ന എന്തിനെയും വിവക്ഷിക്കാം.
- ഗൗതമ മഹർഷി: പുരാണങ്ങളിലും മറ്റും കാണുന്ന ഒരു മഹർഷി; ധർമ്മശാസ്ത്രത്തിന്റെ ആദ്യത്തെ കർത്താവായിരുന്നു.
- അക്ഷപാദ ഗൗതമൻ: ന്യായ സൂത്ത്രത്തിന്റെ കർത്താവ്; "ഗോതമനെന്നും" അറിയപ്പെടുന്നു.
- ഗൗതമബുദ്ധൻ