ഗ്രേറ്റ് സകൻറാഗ തടാകം

Coordinates: 43°08′30″N 74°10′39″W / 43.1417068°N 74.1776256°W / 43.1417068; -74.1776256
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രേറ്റ് സകൻറാഗ തടാകം
ഗ്രേറ്റ് സകൻറാഗ തടാകത്തിന്റെ സമീപത്തുനിന്നുള്ള ദൃശ്യം.
ഗ്രേറ്റ് സകൻറാഗ തടാകം is located in New York Adirondack Park
ഗ്രേറ്റ് സകൻറാഗ തടാകം
ഗ്രേറ്റ് സകൻറാഗ തടാകം
Location within New York
ഗ്രേറ്റ് സകൻറാഗ തടാകം is located in the United States
ഗ്രേറ്റ് സകൻറാഗ തടാകം
ഗ്രേറ്റ് സകൻറാഗ തടാകം
ഗ്രേറ്റ് സകൻറാഗ തടാകം (the United States)
സ്ഥാനംAdirondack Park, Fulton / Saratoga / Hamilton counties, New York, U.S.
നിർദ്ദേശാങ്കങ്ങൾ43°08′30″N 74°10′39″W / 43.1417068°N 74.1776256°W / 43.1417068; -74.1776256, 43°16′33″N 74°02′31″W / 43.2757119°N 74.0420061°W / 43.2757119; -74.0420061[1]
TypeReservoir, man-made
construction: earth and concrete
date: March 1930
പ്രാഥമിക അന്തർപ്രവാഹംSacandaga River
Primary outflowsSacandaga River
Catchment area1,044 sq mi (2,700 km2)
Basin countriesUnited States
പരമാവധി നീളം29 mi (47 km)
പരമാവധി വീതി5 mi (8.0 km) at its widest point
ഉപരിതല വിസ്തീർണ്ണം20,650 acres (32.27 sq mi)[1]
ശരാശരി ആഴം32 feet (9.8 m)
പരമാവധി ആഴം70 feet (21 m)
Water volume29.920 billion cubic feet (847.2 hm3)
low: 7.800 billion cubic feet (220.9 hm3)
തീരത്തിന്റെ നീളം166 miles (106 km)
ഉപരിതല ഉയരം771.0 ft (235.0 m)
low: 740.0 ft (225.6 m)[2]
1 Shore length is not a well-defined measure.

ഗ്രേറ്റ് സകൻറാഗ തടാകം അമേരിക്കൻ ഐക്യനാടുകളിലെ ന്യൂയോർക്ക് സംസ്ഥാനത്തിൻറെ വടക്കൻ മേഖലയിൽ അഡിറോണ്ടാക്ക് ഉദ്യാനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഒരു വലിയ തടാകമാണ് ഗ്രേറ്റ് സകൻറാഗ തടാകം (മുമ്പ് സകൻറാഗ റിസർവോയർ). ഏകദേശം 41.7 ചതുരശ്ര മൈൽ (108 ചതുരശ്ര കിലോമീറ്റർ) വിസ്തീർണ്ണമുള്ള തടാകത്തിൻറെ നീളം ഏകദേശം 29 മൈൽ (47 കിലോമീറ്റർ) ആണ്. പ്രാദേശിക ഭാഷയിൽ "അലടയിക്കുന്ന പുല്ലിന്റെ നാട്" എന്നാണ് സകൻറാഗ എന്ന വാക്കിന്റെ അർത്ഥം. അഡിറോണ്ടാക്ക് ഉദ്യാനത്തിന്റെ തെക്കൻ അതിർത്തിയോട് ചേർന്ന് ഫുൾട്ടൺ കൗണ്ടിയുടെയും സരട്ടോഗ കൗണ്ടിയുടെയും വടക്കൻ ഭാഗങ്ങളിലായാണ് തടാകം സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ ഭാഗം വടക്കോട്ട് തെക്കൻ ഹാമിൽട്ടൺ കൗണ്ടിയിലേയ്ക്ക് വ്യാപിച്ചുകിടക്കുന്നു. തടാകത്തിന്റെ വിശാലമായ തെക്കേ അറ്റം ജോൺസ്‌ടൗൺ, ഗ്ലോവർസ്‌വില്ലെ നഗരങ്ങളുടെ വടക്കുകിഴക്കാണ്. സകൻറാഗ നദിയിൽ നിർമ്മിക്കപ്പെട്ട അണക്കെട്ട് സൃഷ്ടിച്ച ഒരു ജലസംഭരണിയാണിത്. റിസർവോയർ സൃഷ്ടിച്ചതിൻറെ പ്രാഥമിക ലക്ഷ്യം ചുറ്റുമുള്ള സമൂഹങ്ങളിൽ ചരിത്രപരമായി കാര്യമായി ബാധിച്ചിരുന്ന ഹഡ്‌സൺ നദിയിലെയും സകൻറാഗ നദിയിലെയും വെള്ളപ്പൊക്കം നിയന്ത്രിക്കുക എന്നതായിരുന്നു.

അവലംബം[തിരുത്തുക]

  1. 1.0 1.1 "Great Sacandaga Lake". Geographic Names Information System. United States Geological Survey. Retrieved May 27, 2020.
  2. waterdata.usgs.gov: Greater Sacandaga Lake Data
"https://ml.wikipedia.org/w/index.php?title=ഗ്രേറ്റ്_സകൻറാഗ_തടാകം&oldid=3781937" എന്ന താളിൽനിന്ന് ശേഖരിച്ചത്