ഗ്രെയിസ് അഗ്വിലർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Grace Aguilar
Grace Aguilar engraved portrait.jpg
Grace Aguilar
ജനനം(1816-06-02)2 ജൂൺ 1816
Hackney, London, England
മരണം16 സെപ്റ്റംബർ 1847(1847-09-16) (പ്രായം 31)
Frankfurt
ദേശീയതEnglish
തൊഴിൽwriter

ഗ്രെയിസ് അഗ്വിലർ (ജീവിതകാലം: 2 ജൂൺ 1816 – 16 സെപ്റ്റംബർr 1847) ഒരു ഇംഗ്ലീഷ് നോവലിസ്റ്റും കവയിത്രിയും ജൂത ചരിത്രത്തെക്കുറിച്ചും മതത്തെക്കുറിച്ചു പുസ്തകങ്ങൾ എഴുതിയിട്ടുള്ളയാളുമാണ്. ചെറുപ്പകാലം മുതൽ എഴുതിത്തുടങ്ങിയിരുന്നവെങ്കലും അവരുടെ കൂടുതൽ കൃതികളും പുറത്തുവന്നത് മരണാനന്തരമായിരുന്നു. അവയിൽ ഏറ്റവും കൂടുതൽ പ്രശസ്തമായ കൃതി “Home Influence and A Mother's Recompense”  എന്ന നോവലായിരുന്നു.  

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗ്രെയിസ്_അഗ്വിലർ&oldid=3088355" എന്ന താളിൽനിന്ന് ശേഖരിച്ചത്