ഗ്രാന്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗ്രാന്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ്
ആദർശസൂക്തംMens sana in corpore sano
തരംPublic medical college
സ്ഥാപിതം1845
ഡീൻDr. Pallavi Saple[1]
ബിരുദവിദ്യാർത്ഥികൾ250 per year[2]
100 per year
സ്ഥലംമുംബൈ, Maharashtra, ഇന്ത്യ
ക്യാമ്പസ്ബൈക്കുള
കായിക വിളിപ്പേര്Grant Medical College
അഫിലിയേഷനുകൾമഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ്
വെബ്‌സൈറ്റ്www.ggmcjjh.com

ഗ്രാന്റ് ഗവൺമെന്റ് മെഡിക്കൽ കോളേജ്, മുംബൈ, മഹാരാഷ്ട്ര യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള മഹാരാഷ്ട്ര സംസ്ഥാനത്തെ ഒരു പബ്ലിക് മെഡിക്കൽ കോളേജാണ്. 1845-ൽ സ്ഥാപിതമായ ഇത് ഇന്ത്യയിലെ ആദ്യകാല പ്രമുഖ മെഡിക്കൽ സ്ഥാപനങ്ങളിലൊന്നായും ദക്ഷിണേഷ്യയിലെ വൈദ്യശാസ്ത്രം പഠിപ്പിക്കുന്ന ഏറ്റവും പഴയ സ്ഥാപനങ്ങളിലൊന്നായും കണക്കാക്കപ്പെടുന്നു. സർ ജാംഷെട്ജി ജീജബോയ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലുകൾ ക്ലിനിക്കൽ അഫിലിയേറ്റായി ഇത് സർ ജെ. ജെ. ഹോസ്പിറ്റൽ, സെന്റ് ജോർജ്ജ് ഹോസ്പിറ്റൽ, ഗോകുൽദാസ് തേജ്പാൽ ഹോസ്പിറ്റൽ, കാമ ആൻഡ് ആൽബെസ് ഹോസ്പിറ്റൽ (വനിതകളുടേയും കുട്ടികളുടെയും ആശുപത്രി) എന്നീ തെക്കൻ മുംബൈയിലെ നാല് ആശുപത്രികൾ ചേർന്ന ഒരു കൂട്ടായ്മയിലെ അംഗമാണ്.

അവലംബം[തിരുത്തുക]

  1. "Dr. Pallavi Saple is JJ Hospital dean".
  2. "Medical Council of India | List of Colleges Teaching MBBS". Archived from the original on 2019-11-02. Retrieved 2021-05-09.