ഗ്യാസ് ഫ്യൂസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാചക വാതകത്തിന്റെ ചോർ‌ച്ച കണ്ടു പിടിക്കാനും,സുരക്ഷ ഉറപ്പാക്കാനും കഴിയുന്ന ഉപകരണമാണു ഗ്യാസ് ഫ്യുസ്.[1]

പ്രധാന ഭാഗങ്ങൾ[തിരുത്തുക]

 • ഗ്യാസ് സിലിണ്ടറിൽ പിടിപ്പിക്കാനുള്ള ഭാഗം.
 • പാചക വാതകത്തിന്റെ അളവ് അറിയാനുള്ള ഗേജ്.
 • സാധാരണ റെഗുലേറ്റർ പിടിപ്പിക്കാനുള്ള ഭാഗം.

ഉപയോഗിക്കാവുന്ന ഗ്യാസ് സിലിണ്ടറുകൾ[തിരുത്തുക]

 • ഇന്ത്യൻ ഗ്യാസ്.
 • ഭാരത് ഗ്യാസ്.
 • എച്ച്.പി.ഗ്യാസ്.

സുരക്ഷ ഉറപ്പാക്കുന്നതെങ്ങിനെ[തിരുത്തുക]

 • ഗ്യാസ് ഫ്യുസ് സിലിണ്ടറിന്റെ മുകൾഭാഗം മുതൽ ഗ്യാസ് സ്റ്റവിന്റെ വാൾ‌വ്‌ വരെയുണ്ടാകുന്ന ചെറിയ തലത്തിലുള്ള ചോർ‌ച്ച മുൻ‌കൂട്ടി അറിയാൻ കഴിയുന്നു.
 • വൻ വിപത്തുകൾക്കു വഴിവെക്കുന്ന വൻ ചോർ‌ച്ച(റ്റ്യുബ് ഊരിപ്പോകുക/പൈപ്പ് മുറിഞ്ഞു രണ്ടാകുക)ഉണ്ടാകുന്ന സമയത്ത് തന്നെ സ്വയം ഗ്യാസ് ഓഫാക്കി സുരക്ഷ ഉറപ്പാക്കുന്നു.

ഉപയോഗിക്കേണ്ട വിധം[തിരുത്തുക]

 • ഗ്യാസ് ഫ്യുസിന്റെ ഗേജ് ഭാഗം മുകളിൽ വരത്തക്ക വണ്ണം പിടിച്ചു സാധാരണ റെഗുലേറ്റർ പിടിപ്പിക്കുന്നതുപോലെ സിലിണ്ടറിൽ പിടിപ്പിക്കുക.
 • വശത്ത് റെഗുലേറ്ററും പിടിപ്പിക്കുക
 • ഇനി വാൾ‌വുകൾ ഓൺ ചെയ്തു ഗേജിൽ രണ്ടുതവണ മൃദുവായി അമർത്തി ഉപയോഗക്ഷമമാക്കാം.

അവലംബം[തിരുത്തുക]

 1. [1]മനോരമന്യൂസ്.കോം/വീട്: ഗ്യാസ് സിലിണ്ടറീനെ പേടിക്കേണ്ട എന്ന വീഡിയോ ഓണാക്കുക
"https://ml.wikipedia.org/w/index.php?title=ഗ്യാസ്_ഫ്യൂസ്&oldid=1831371" എന്ന താളിൽനിന്ന് ശേഖരിച്ചത്