പാചക വാതകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

പാചക വാതകമായി ഉപയോഗിക്കുന്നത് ദ്രവീക്രു ത പെട്രോളിയം ഗ്യാസ് (L.P.G – liquefied petroleum gas) ആണ്.

60% പ്രൊപ്പേനും 40% ബ്യൂട്ടേനും ചേർന്നതാണ് .

വാതക ചോർച്ച അറിയുന്നതിന് ദുർഗന്ധമുള്ള ഈതൈൽ മെർക്കാപ്റ്റൻ ( എതനെതിയോൾ) ചേർക്കുന്നുണ്ട്.

"https://ml.wikipedia.org/w/index.php?title=പാചക_വാതകം&oldid=2599318" എന്ന താളിൽനിന്ന് ശേഖരിച്ചത്