ഗോവയിലെ മുസ്ലീങ്ങൾ
Languages | |
---|---|
ഉറുദു കൊങ്കണി | |
Religion | |
ഇസ്ലാം | |
ബന്ധപ്പെട്ട വംശീയ ഗണങ്ങൾ | |
Goans, Nawayath, Konkani Muslims |
Architecture |
Major figures |
Moinuddin Chishti · Akbar |
Communities |
Northern · Mappilas · Tamil |
Islamic sects |
Culture |
Other topics |
Ahle Sunnat Movement in South Asia |
ഇന്ത്യയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ഗോവയിലെ ന്യൂനപക്ഷ വിഭാഗമാണ് മുസ് ലിങ്ങൾ. ഗോവയിലെ സ്വദേശികൾക്ക് പുറമെ കർണ്ണാടകയിൽ നിന്നും ഗോവയിലേക്ക് കുടിയേറിയവരും ഇക്കൂട്ടത്തിലുണ്ട്.മൊയിർ എന്നാണവരെ പൊതുവെ വിളിക്കപ്പെടാറുള്ളത്. .[a] പോർച്ചുഗീസ് പദമായ മൂർസിൽ നിന്നുമാണ് മൊയിർ എന്ന പദം ഉരുത്തിരിഞ്ഞുവന്നത്. മൗറിത്താനിയയിലെ മുസ്ലിങ്ങളുമായുള്ള സ്പാനിയാർഡിസിൻറെ ബന്ധങ്ങളിലൂടെയാണ് മൊർസ് പദം രൂപപ്പെട്ടത്. [1]
Notes
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Śiroḍakara,Mandal, Anthropological Survey of Indi, Pra. Pā ,H K. (1993). People of India: Goa. Anthropological Survey of India. p. 167. ISBN 9788171547609.
{{cite book}}
: CS1 maint: multiple names: authors list (link)