ഗോപാൽകൃഷ്‌ണ രഥ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ബിപില ദിഗന്ത എന്ന കാവ്യ സമാഹാരത്തിന് 2014 ലെ കേന്ദ്ര സാഹിത്യ പുരസ്കാരം നേടിയ ഒഡിയ കവിയാണ് ഗോപാൽകൃഷ്‌ണ രഥ്‌.

ജീവിതരേഖ[തിരുത്തുക]

ഒറീസ്സയിലെ സാംബൽപൂരിൽ ജനിച്ചു. ലാ കോളേജ് അദ്ധ്യാപകനായി വിരമിച്ച ഗോപാൽ കൃഷ്ണ രഥ് 1980 ൽ 'ഏക്‌ല മാനസ' എന്ന ആദ്യ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു. [1]

കൃതികൾ[തിരുത്തുക]

  • ഏക്‌ല മാനസ
  • കുനി പുവ ഓ നിഷ്പാപ് സകല (Kuni Pua O Nishpap Sakala)
  • കേത്തേ ദൂർ (Kete Door)
  • ബിവല ബേലാഭൂമി (Bihwala Belabhumi )
  • ബിപില ദിഗന്ത

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2014 ലെ ഒഡിയ കവിതക്കുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം[2]
  • ഒഡിയ സാഹിത്യ അക്കാദമി പുരസ്കാരം

അവലംബം[തിരുത്തുക]

  1. http://www.telegraphindia.com/1141220/jsp/odisha/story_4350.jsp#.VKAyPMYg
  2. http://sahitya-akademi.gov.in/sahitya-akademi/pdf/sahityaakademiawards2014-e.pdf
"https://ml.wikipedia.org/w/index.php?title=ഗോപാൽകൃഷ്‌ണ_രഥ്‌&oldid=2124843" എന്ന താളിൽനിന്ന് ശേഖരിച്ചത്