Jump to content

ഗോനെപ്റ്റെറിക്സ് റാംനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

Common brimstone
Male in flight, Dry Sandford Pit, Oxfordshire
Male at Parsonage Moor, Oxfordshire
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: ആർത്രോപോഡ
Class: പ്രാണി
Order: Lepidoptera
Family: Pieridae
Genus: Gonepteryx
Species:
G. rhamni
Binomial name
Gonepteryx rhamni
Subspecies
Synonyms

പീത-ശ്വേത ചിത്രശലഭ കുടുംബത്തിലെ (പിയറിഡി) ചിത്രശലഭമാണ് ഗോനെപ്റ്റെറിക്സ് റാംനി. പാലിയാർട്ടിക് മേഖലയിലുടനീളം ജീവിക്കുന്ന ഈ ശലഭം യൂറോപ്പ്, ഏഷ്യ, വടക്കേ ആഫ്രിക്ക എന്നിവിടങ്ങളിൽ സാധാരണയായി കാണപ്പെടുന്നു.[2]അതിന്റെ പരിധിയിലുടനീളം, അതിന്റെ ജനുസ്സിലെ ഒരേയൊരു ഇനം ആണിത്. അതിനാൽ ഇതിനെ പ്രാദേശികമായി ബ്രിംസ്റ്റോൺ എന്നറിയപ്പെടുന്നു.

ബ്രിംസ്റ്റോൺ അതിന്റെ ലാർവകൾക്ക് ആതിഥേയ സസ്യങ്ങളായി രണ്ട് ഇനം ബക്ക്തോൺസ് സസ്യങ്ങളെ ആശ്രയിക്കുന്നു. സാധാരണയായി ഈ സസ്യങ്ങൾ തണ്ണീർത്തടങ്ങളിൽ കാണപ്പെടുന്നതിനാൽ ഇത് റാംനിയുടെ ഭൂമിശാസ്ത്രപരമായ പരിധിയെയും വിതരണത്തെയും സ്വാധീനിക്കുന്നു.[3]

ജീവിതചക്രം
Mating pair (left: male; right: female)
Egg
Caterpillar on alder buckthorn
Pupa
Adult male
Adult female

അവലംബം

[തിരുത്തുക]
  1. European red list of Butterflies. Swaay, Chris van., European Commission. Directorate-General for Environment. International Union for Conservation of Nature and Natural Resources. Red List Programme. Luxembourg: Publications Office of the European Union. 2010. ISBN 9789279141515. OCLC 641575222.{{cite book}}: CS1 maint: others (link)
  2. Pecháček, Pavel; Stella, David; Keil, Petr; Kleisner, Karel (2014-12-01). "Environmental effects on the shape variation of male ultraviolet patterns in the Brimstone butterfly (Gonepteryx rhamni, Pieridae, Lepidoptera)". Naturwissenschaften. 101 (12): 1055–1063. doi:10.1007/s00114-014-1244-5. ISSN 0028-1042. PMID 25280559.
  3. Gutiérrez, David; Thomas, Chris D. (2000-05-01). "Marginal range expansion in a host-limited butterfly species Gonepteryx rhamni". Ecological Entomology. 25 (2): 165–170. doi:10.1046/j.1365-2311.2000.00241.x. ISSN 1365-2311.