ഗീത സുത്ഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രശസ്തയായ ഒരു ഇന്ത്യൻ കായികതാരമാണ്. ഗീത സുത്ഷി ഇംഗ്ല്ലിഷ്: Geeta Zutshi (ജനനം ഡിസംബർ 2,  1956) നിരവധി ദേശീയ, ഏഷ്യൻ റെക്കോർഡുകൾ സ്ഥാപിച്ച ഓട്ടക്കാരിയാണ് ഗീത. 800, 1500 മീറ്റർ മധ്യദൂരഓട്ടങ്ങളാണ് പ്രധാന മത്സര ഇനങ്ങൾ

ജീവിതരേഖ[തിരുത്തുക]

1956 ഡിസംബർ 2 നു ജനിച്ചു.

കായിക ജീവിതം[തിരുത്തുക]

1978 ലാണ് ആദ്യത്തെ അന്തർദേശീയ മെഡൽ കരസ്ഥമാക്കിയത്. ബാങ്കോക്കിൽ വച്ചു നടന്ന ഏഷ്യൻ ഗെയിംസിലായിരുന്നു അത്. 1982 ൽ നടന്ന ഡൽഹി ഏഷ്യാഡിൽ 800 മീറ്ററിൽ സ്വർണ്ണം നേടി. 1500 മീറ്റഋ ഒട്ടത്തിൽ 1978 ലും 1982 ലും വെള്ളി നേടി..[1] [2]

രാജ്യം അർജ്ജുന അവാർഡും പദ്മശ്രീയും നൽകി ആദരിച്ചിട്ടുണ്ട്. 

അന്താരാഷട്ര മത്സരങ്ങൾ[തിരുത്തുക]

വർഷം മത്സരം വേദി ഫലം കുറിപ്പുകൾ
1978 ഏഷ്യൻ ഗെയിംസ് ബാങ്കോക്ക്, താ‌ലന്റ് സ്വർണ്ണം 800 m
വെള്ളി 1500 m
1981 ഏഷ്യൻഷിപ്പ് ടോക്യോ, ജപ്പാൻ സ്വർണ്ണം 800 m
വെള്ളി 1500 m
1982 Asian Games ന്യു ഡൽഹി, ഇന്ത്യ വെള്ളി 800 m
വെള്ളി 1500 m

റഫറൻസുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഗീത_സുത്ഷി&oldid=2914657" എന്ന താളിൽനിന്ന് ശേഖരിച്ചത്