ഗാൽബാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ferula gummosa, from which galbanum comes.
Galbanum flowers, Kurdistan mountains, Hewraman.

ഒരു ആരോമാറ്റിക് ഗം റെസിൻ ആയ ഗാൽബാനം ഫെറുല ജനുസ്സിൽപ്പെട്ട ഫെറുല ഗുംമോസ (synonym F. galbaniflua), ഫെറുല റൂബ്രിക്കോളിസ്, തുടങ്ങിയ സ്പീഷീസുകളിൽ നിന്നും അംബെല്ലിഫെറേ കുടുംബത്തിലെ പേർഷ്യൻ സസ്യങ്ങളിൽ നിന്നും ലഭിക്കുന്ന ഒരു ഉത്പ്പന്നവുമാണ്.[1]വടക്കൻ ഇറാനിലെ പർവതനിരകളുടെ ചരിവുകളിൽ ഗാൽബനം ഉൽ‌പാദിപ്പിക്കുന്ന സസ്യങ്ങൾ ധാരാളം വളരുന്നു. ഇത് സാധാരണയായി കഠിനമോ മൃദുവായതോ ക്രമരഹിതമോ കൂടുതലോ കുറവോ അർദ്ധസുതാര്യമോ ആയി ആണ് കാണപ്പെടുന്നത്.

അവലംബം[തിരുത്തുക]

  1. Ebrahimzadeh, Mohammad Ali; Fazel Nabavi, Seyed; Mohammad Nabavi, Seyed; Eslami, Bahman (2010-04-28). "Antioxidant activity of flower, stem and leaf extracts of Ferula gummosa Boiss". Grasas y Aceites. 61 (3): 244–250. doi:10.3989/gya.110809. ISSN 1988-4214.
  •  This article incorporates text from a publication now in the public domainലുവ പിഴവ് ഘടകം:Citation/CS1/Utilities-ൽ 127 വരിയിൽ : Called with an undefined error condition: maint_ref_harv
"https://ml.wikipedia.org/w/index.php?title=ഗാൽബാനം&oldid=3502812" എന്ന താളിൽനിന്ന് ശേഖരിച്ചത്