ഗാർഫിറ്റാൻ ദേശീയോദ്യാനം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Garphyttan National Park
Garphyttans nationalpark
Garphyttan National Park.jpg
Flowers in Garphyttan National Park
LocationÖrebro County, Sweden
Nearest cityÖrebro, Örebro Municipality
Coordinates59°16.7′N 14°53′E / 59.2783°N 14.883°E / 59.2783; 14.883Coordinates: 59°16.7′N 14°53′E / 59.2783°N 14.883°E / 59.2783; 14.883
Area1.11 കി.m2 (0.43 sq mi)
Established1909
Governing bodyNaturvårdsverket

ഗാർഫിറ്റാൻ ദേശീയോദ്യാനം (SwedishGarphyttans nationalpark) ലെകെബർഗ്ഗ് മുനിസിപ്പാലിറ്റിയിലെ ഒറെബ്രോയ്ക്കു പടിഞ്ഞാറ്,കിലിസ്‍ബെർഗെനിൽ സ്ഥിതിചെയ്യുന്ന സ്വീഡനിലെ ഒരു ദേശീയോദ്യാനമാണ്. ഈ ദേശീയോദ്യാനത്തിൻറെ വിസ്തൃതി 1.11 ചതുരശ്ര കിലോമീറ്ററാണ് (0.43 ചതുരശ്ര മൈൽ). 1857 മുതൽ സ്ഥിതിചെയ്യുന്നതും 1909 ൽ ദേശീയോദ്യാനമായി രൂപീകരിക്കപ്പെട്ടതുമായ ഇത് സ്വീഡനിലെ ഇത്തിരത്തിൽ ആദ്യത്തേതായിരുന്നു.

അവലംബം[തിരുത്തുക]