ഗാന്ധി: ദ ഇയേഴ്സ് ദാറ്റ് ചേഞ്ച്ഡ് ദ വേൾഡ്
ദൃശ്യരൂപം
പ്രമാണം:Gandhi— The Years That Changed the World, 1914-1948.jpg | |
കർത്താവ് | രാമചന്ദ്ര ഗുഹ |
---|---|
രാജ്യം | ഇന്ത്യ |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | ജീവചരിത്രം |
പ്രസിദ്ധീകൃതം | 11 സെപ്റ്റംബർ 2018 |
പ്രസാധകർ | പെൻഗ്വിൻ അലെൻ ലേൻ |
ISBN | 978-0-307-47479-7 |
ഇന്ത്യൻ ചരിത്രകാരനായ രാമചന്ദ്ര ഗുഹയുടെ (ജനനം 1958) 2018 സെപ്റ്റംബറിൽ പെൻഗ്വിൻ റാൻഡം ഹൗസ് പ്രസിദ്ധീകരിച്ച ഒരു നോൺ-ഫിക്ഷൻ പുസ്തകമാണ് ഗാന്ധി: ദ ഇയേഴ്സ് ദാറ്റ് ചേഞ്ച്ഡ് ദ വേൾഡ്, 1914-1948.[1][2][3] മഹാത്മാ ഗാന്ധിയുടെ ഏറ്റവും വിപുലമായ ജീവചരിത്രങ്ങളിലൊന്നായ ഈ പുസ്തകം വ്യാപകമായ പ്രശംസകളും അംഗീകാരങ്ങളും നേടി.[4][5][6] ഗാന്ധിയെക്കുറിച്ച് ധാരാളം എഴുതിയിട്ടുള്ള ഗുഹ, ഇന്നത്തെ തലമുറയ്ക്ക് വേണ്ടി ഗാന്ധിയുടെ ജീവിതം വിവരിക്കാൻ ആഗ്രഹിക്കുന്നതിനാൽ ആണ് ഈ ജീവചരിത്രം രചിച്ചത് എന്ന് പറയുന്നു.[7] ഈ പുസ്തകം, ദക്ഷിണാഫ്രിക്കയിൽ നിന്ന് തിരിച്ചെത്തുന്നത് മുതൽ 1948 ൽ ഗാന്ധിയുടെ കൊലപാതകം വരെയുള്ള അദ്ദേഹത്തിന്റെ ജീവിതത്തിന്റെ കഥ മാത്രമല്ല, നമ്മുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്റെയും അതിന്റെ നിരവധി സരണികളുടെയും ചരിത്രം കൂടി പറയുന്നുവെന്ന് ചില ഉറവിടങ്ങൾ പറയുന്നു.[8]
അവലംബം
[തിരുത്തുക]- ↑ Chandhoke, Neera (2018-10-13). "Gandhi — The Years that Changed the World 1914-1948 review: A man and his mission". The Hindu (in Indian English). ISSN 0971-751X. Retrieved 2021-08-18.
- ↑ "Take a trip down history with books". www.telegraphindia.com. Retrieved 2021-08-18.
- ↑ Tunzelmann, Alex von (2018-10-10). "A New Biography Presents Gandhi, Warts and All". The New York Times (in അമേരിക്കൻ ഇംഗ്ലീഷ്). ISSN 0362-4331. Retrieved 2021-08-18.
- ↑ Hall, Tarquin. "Review: Gandhi: The Years That Changed the World 1914-1948 by Ramachandra Guha — a vivid, absorbing biography". The Times (in ഇംഗ്ലീഷ്). ISSN 0140-0460. Retrieved 2021-08-18.
- ↑ Goyal, Yugank (2019-07-21). ""My Life Is My Message": Ramachandra Guha's "Gandhi: The Years That Changed the World, 1914–1948"". Los Angeles Review of Books (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-18.
- ↑ Bhardwaj, Ashutosh (2018-10-07). "Book review: Ramachandra Guha's 'Gandhi: The Years That Changed The World'". The Financial Express (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2021-08-18.
- ↑ Chandhoke, Neera (13 ഒക്ടോബർ 2018). "Gandhi — The Years that Changed the World 1914-1948 review: A man and his mission". The Hindu (in Indian English).
- ↑ "Ramachandra Guha pens 'the most ambitious book' on Mahatma Gandhi". The New Indian Express.