ഗാന്ധാരി അമ്മൻ കോവിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
ഗാന്ധാരി അമ്മൻ കോവിൽ, തിരുവനന്തപുരം ബി.ടി.ആർ ഭവൻ സമീപം മെലേ തമ്പാനൂർ
ഗാന്ധാരി അമ്മൻ കോവിൽ, മുൻഭാഗം

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ മേലേ തമ്പാനൂരിൽ സ്ഥിതിചെയ്യുന്ന ഒരു ക്ഷേത്രമാണ് ഗാന്ധാരി അമ്മൻ കോവിൽ.[1] ഈ ക്ഷേത്രത്തിലെ പ്രധാന ദേവതയാണ് ഗാന്ധാരി അമ്മൻ.[2] ഗണേശ, നാഗരാജ്, മന്ത്രമൂർത്തി തുടങ്ങിയ മറ്റ് ദേവതകളും ഈ ക്ഷേത്ര സമുച്ചയത്തിൽ ഉണ്ട്.[3] ചൈത്ര പൗർണ്ണമിയിലാണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവം.[4] മെയ് മാസത്തിലാണ് ഈ ഉത്സവം കൊണ്ടാടുന്നത്.

തമ്പാനൂരിലെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നിന്ന് 1.5 കിലോമീറ്റർ അകലെ ശാന്തി നഗർ റോഡിൽ ആണ് ഈ കോവിൽ സ്ഥിതിചെയ്യുന്നത്.

അവലംബങ്ങൾ[തിരുത്തുക]

  1. "Gandhari Amman Kovil - Wikimapia". wikimapia.org (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-01-08.
  2. "Gandhari Amman Temple". ishtadevata.com. ശേഖരിച്ചത് 2019-01-08.
  3. "Gandhari Amman Kovil Trivandrum". ശേഖരിച്ചത് 2019-01-08.
  4. "Gandhari Amman Kovil in Thiruvananthapuram India". www.india9.com (ഭാഷ: ഇംഗ്ലീഷ്). ശേഖരിച്ചത് 2019-01-08.
"https://ml.wikipedia.org/w/index.php?title=ഗാന്ധാരി_അമ്മൻ_കോവിൽ&oldid=3070693" എന്ന താളിൽനിന്ന് ശേഖരിച്ചത്