ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ്
ആലപ്പുഴ
തരംഗവർണ്മെന്റ് കോളേജ്
സ്ഥാപിതം1973
പ്രധാനാദ്ധ്യാപക(ൻ)ഡോ. ബി.ജയലേഖ
സ്ഥലംആലപ്പുഴ, കേരളം, ഇന്ത്യഇന്ത്യ
RegistrationIndian Medical Council
കായിക വിളിപ്പേര്TDMC
അഫിലിയേഷനുകൾKerala University of Health Sciences
വെബ്‌സൈറ്റ്http://tdmcalappuzha.org/
പ്രമാണം:Emblem Of TDMC.jpg

കേരളത്തിലെ ആലപ്പുഴ ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു മെഡിക്കൽ കോളേജാണു് ഗവണ്മെന്റ് ടി ഡി മെഡിക്കൽ കോളേജ്, ആലപ്പുഴ[1] .1963 ൽ തിരുമല ദേവസ്വത്തിനു കീഴിൽ ആലപ്പുഴയിലെ അനന്തനാരായണപുരത്ത് 1963 ലാണ് കേരള ഗവണ്മെന്റ് ഈ ആശുപത്രിയെ ജില്ലാ ആശുപത്രിയായി ഉയർത്തുകയും ഭരണം മെഡിക്കൽ കോളേജ് മാനേജ്മെന്റിനു നൽകുകയും ചെയ്തത്.1973 ൽ കേരളത്തിലെ നാലാമത്തെ മെഡിക്കൽ കോളേജായി . [2]. ആലപ്പുഴ നഗരത്തിൽ നിന്ന് 9 കിലോമീറ്റർ അകലെ വണ്ടാനത്താണ് ഈ കോളേജ് സ്ഥിതി ചെയ്യുന്നത്.

ആലപ്പുഴ മെഡിക്കൽ കോളേജ്

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-03-05. Retrieved 2014-06-06.
  2. List of institutions of higher education in Kerala

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]