ഗട്ട് ഫ്ലോറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Escherichia coli, one of the many species of bacteria present in the human gut

മനുഷ്യന്റെയും മൃഗങ്ങളുടെയും ഷട്പദങ്ങളൂടെപോലും കുടലിനകത്ത് ഉള്ള വിവിധ ജീവാണുക്കളുടെ ഒരു വ്യൂഹത്തെ ആണ് സാധാരണഗട്ട് ഫ്ലോറ (കുടൽ ജീവികൾ, or ദഹനജീവവ്യവസ്ഥ)പേരുകൊണ്ട് വിവക്ഷിക്കാറുള്ളത്.[1] ഇതിന്റെ ഘടന ജീവികൾക്കനുസരിച്ചും ഭക്ഷണക്രമത്തിനനുസരിച്ചും വെത്യസ്തമായിരിക്കും. ഇത് തന്നെ സ്വാഭാവികമായി ഉണ്ടാകാൻ വിഷമമായതിനാൽ പല ജീവികളിലും കുഞ്ഞുങ്ങൾ അമ്മയുടെ മലം തിന്നാറുണ്ട്

മനുഷ്യരിൽ ഈ സമൂഹത്തിൽ ആണ് ശരീരത്തിന്റെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് എറ്റവും കൂടുതൽ ഇനം ബാക്റ്റീരിയകളൂം മറ്റ് ജീവാണുക്കളും ഉള്ളത്. [2] മനുഷ്യനിൽ ജനിച്ച് ഒന്നു രണ്ട വർഷങ്ങൾക്കുള്ളിൽ ഈ വ്യവസ്ഥ രൂപപ്പെടുന്നു. ഇത് കുടലിലേക്ക് വളരുകയും രോഗപ്രതിരോഗത്തിനുവരെ സഹായകമാകുന്ന ഒരു വ്യൂഹമായി വികസിക്കുകയും ചെയ്യുന്നു .[3][4]

  1. Saxena, R.; Sharma, V.K (2016). "A Metagenomic Insight Into the Human Microbiome: Its Implications in Health and Disease". എന്നതിൽ D. Kumar; S. Antonarakis. Medical and Health Genomics. Elsevier Science. p. 117. ഐ.എസ്.ബി.എൻ. 978-0-12-799922-7. ഡി.ഒ.ഐ.:10.1016/B978-0-12-420196-5.00009-5. 
  2. Quigley EM (2013). "Gut bacteria in health and disease". Gastroenterol Hepatol (N Y) 9: 560–9. PMC 3983973. PMID 24729765. 
  3. "The gut microbiota—masters of host development and physiology". Nat Rev Microbiol 11 (4): 227–38. 2013. PMID 23435359. ഡി.ഒ.ഐ.:10.1038/nrmicro2974. 
  4. Faderl M (Apr 2015). "Keeping bugs in check: The mucus layer as a critical component in maintaining intestinal homeostasis". IUBMB Life 67 (4): 275–85. PMID 25914114. ഡി.ഒ.ഐ.:10.1002/iub.1374. 
"https://ml.wikipedia.org/w/index.php?title=ഗട്ട്_ഫ്ലോറ&oldid=2556364" എന്ന താളിൽനിന്നു ശേഖരിച്ചത്