ഖാലിദ് ബിൻ വലീദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


Khālid ibn al-Walīd
خالد إبن الوليد
Khalid Bin Al-Walid.gif
Calligraphic representation
Nickname Sword of God
ജനനം 585-592
Mecca, Arabia
മരണം 642
Homs, Syria
അടക്കം ചെയ്തത് Khalid ibn al-Walid Mosque
കൂറ് Rashidun Caliphate
വിഭാഗം Rashidun army
ജോലിക്കാലം 632–638
പദവി Field Marshal
യൂനിറ്റ് Mobile guard
Commands held Commander-in-chief (632–634)
Field commander (634–638)
Commander of Mobile guard (634–638)
Military governor of Iraq (633–634)
Governor of Chalcis (637–638)

അതി പ്രഗൽഭനായ ഒരു മുസ്‌ലിം സേന നായകനാണ് ഖാലിദ്‌ ഇബിൻ വലീദ്. മക്കയിലായിരുന്നു ജനനം. ആദ്യ കാലത്ത് പ്രവാചകൻ മുഹമ്മദിന് എതിരെ നടന്ന ഉഹ്ദ്, ഖൻദഖ് യുദ്ധങ്ങളിൽ പങ്കെടുത്തു. പിന്നീട് ഇസ്ലാം സ്വീകരിച്ച ഖാലിദ്‌ മുഅത യുദ്ധത്തിൽ നിർണായക ഘട്ടത്തിൽ സേന നായകത്വം ഏറ്റെടുത്തു. പിന്നീട് പേർഷ്യൻ സാമ്രാജ്യത്തിനെതിരെയും ബൈസന്റൈൻ സാമ്രാജ്യതിനെതിരെയും നടന്ന പടയോട്ടങ്ങളിൽ ഒട്ടനവധി യുദ്ധങ്ങളിൽ മുസ്‌ലിം സൈന്യത്തെ വിജയത്തിലെത്തിച്ചു. അദ്ദേഹത്തിന്റെ ധീരതയും സൈനിക തന്ത്രങ്ങളും മൂലം പ്രവാചകൻ മുഹമ്മദ്‌ ദൈവത്തിന്റെ പടവാൾ (സൈഫുല്ലാഹ്) എന്ന വിശേഷണം അദ്ദേഹത്തിന് നൽകുകയുണ്ടായി.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഖാലിദ്_ബിൻ_വലീദ്&oldid=2312921" എന്ന താളിൽനിന്നു ശേഖരിച്ചത്