Jump to content

കൽ മത്സ്യം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൽ മത്സ്യം
Not evaluated (IUCN 3.1)
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Actinopterygii
Order: Scorpaeniformes
Family: Synanceiidae
Genus: Synanceia
Species:
S. verrucosa
Binomial name
Synanceia verrucosa
Reef stonefish in an aquarium in Prague
Reef stonefish on the reef floor

കടൽവാസിയായ ഒരു മൽസ്യമാണ് കൽ മത്സ്യം അഥവാ Stonefish. (ശാസ്ത്രീയനാമം: Synanceia verrucosa). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1][2]

കുടുംബം

[തിരുത്തുക]

Synanceia എന്ന കുടുബത്തിൽ പെട്ട മൽസ്യം ആണ് ഇവ , പൊതുവെ കൽ മൽസ്യങ്ങൾ എന്നാണ് ഇവ അറിയപ്പെടുന്നത് , സ്കോർപിനിഡെ ജനുസിൽ പെട്ട മൽസ്യങ്ങളുമായി അടുത്ത ബന്ധം ഉള്ളവയാണ് ഇവ.

Synanceia verrucosa in a public aquarium

അവലംബം

[തിരുത്തുക]
  1. Capuli, E.E.; Ortañez, A.K. "Synanceia verrucosa, stonefish". Fishbase. Retrieved 30 June 2014.
  2. Wells, V. "The Stonefish – The Deadliest Fish in The World". Petplace. Archived from the original on 2013-12-03. Retrieved 30 June 2014.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


ഇതും കാണുക

[തിരുത്തുക]

കേരളത്തിലെ മൽസ്യങ്ങളുടെ പട്ടിക

"https://ml.wikipedia.org/w/index.php?title=കൽ_മത്സ്യം&oldid=3950720" എന്ന താളിൽനിന്ന് ശേഖരിച്ചത്