Jump to content

കൽവനിൻ കാതലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൽവനിൻ കാതലി
കൽവനിൻ കാതലി
കർത്താവ്കൽക്കി കൃഷ്ണമൂർത്തി
ഭാഷതമിഴ്
സാഹിത്യവിഭാഗംനോവൽ
പ്രസാധകർആനന്ദ വികടൻ
ഏടുകൾ272

കൽക്കി കൃഷ്ണമൂർത്തി രചിച്ച ഒരു തമിഴ് നോവലാണ് കൽവനിൻ കാതലി. ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഈ നോവൽ രചിച്ചിട്ടുള്ളത്. 272 പേജുകളുള്ള ഈ നോവൽ 1935ൽ ആനന്ദ വികടനിലാണ് ആദ്യമായി അച്ചടിച്ചത്.[1] 1954ലാണ് കൽവനിൻ കാതലി ഒരു പുസ്തകമായി പുറത്തിറങ്ങിയത്. [2]

ചലച്ചിത്രം

[തിരുത്തുക]

കൽവനിൻ കാതലി എന്ന നോവലിനെ ആസ്പദമാക്കി 1955ൽ ശിവാജി ഗണേശൻ അഭിയനിച്ച ഇതേ പേരിലുള്ള ചലച്ചിത്രം പുറത്തിറങ്ങിയിരുന്നു.

അവലംബം

[തിരുത്തുക]
  1. http://www.goodreads.com/book/show/9789692-kallvanin-kadhali
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2017-03-01. Retrieved 2017-04-14.

പുറം കണ്ണികൾ

[തിരുത്തുക]

കൽവനിൻ കാതലി - ആമസോൺ

"https://ml.wikipedia.org/w/index.php?title=കൽവനിൻ_കാതലി&oldid=3630302" എന്ന താളിൽനിന്ന് ശേഖരിച്ചത്